ടിക്കാവോ ദ്വീപ് Ticao Island, (334 കി.m2 or 3.60×109 sq ft)അളവുകളിലുള്ള വിസ്താരമുള്ള ഫിലിപ്പൈൻസിലെ ഒരു ദ്വീപാണ്. മസ്ബെയ്റ്റ് പ്രവിശ്യയിലെ മൂന്നു പ്രധാന ദ്വീപുകളിൽ ഒന്നാണിത്. ഇത് ബിക്കോൾ ഉപദ്വീപുമായി ടിക്കാവു പാസ് വഴി വേർപിരിയുന്നു. മറ്റു പ്രധാന ദ്വീപുകൾ : മിസ്‌ബെയ്റ്റ് ദ്വീപ്, ബുറിയാസ് ദ്വീപ്.[1]

Ticao
Geography
Coordinates12°31′45″N 123°41′53″E / 12.52917°N 123.69806°E / 12.52917; 123.69806
Area334 കി.m2 (129 ച മൈ)
Highest elevation490 m (1,610 ft)
Administration
Demographics
Population95,129 (as of 2015)
  1. "Ticao Island - Lonely Planet". Archived from the original on 2016-03-07. Retrieved 2018-01-23.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Rowthorn Bloom 2006" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=ടിക്കാവോ_ദ്വീപ്&oldid=3829926" എന്ന താളിൽനിന്ന് ശേഖരിച്ചത്