പ്രധാന മെനു തുറക്കുക

ടിം കുക്ക്

അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറും

തിമോത്തി ഡൊണാൾഡ് കുക്ക് (ജനനം: നവംബർ 1, 1960)[3] ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറുമാണ്. നിലവിൽ ടിം കുക്ക് ആപ്പിൾ ഇൻകോർപ്പറേറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. മുമ്പ് അദ്ദേഹം സ്റ്റീവ് ജോബ്സിന്റെ കീഴിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി സേവനമനുഷ്ടിച്ചു.[4]

ടിം കുക്ക്
Tim Cook 2009 cropped.jpg
ജനനംTimothy Donald Cook
(1960-11-01) നവംബർ 1, 1960 (പ്രായം 58 വയസ്സ്)
Mobile, Alabama, U.S.
ഭവനംPalo Alto, California, U.S.
വിദ്യാഭ്യാസംAuburn University (BS)
Duke University (MBA)
തൊഴിൽ ദാതാവ്
 • IBM (1982–1994)
 • Intelligent Electronics (1994–1998)
 • Compaq (1998)
 • Apple Inc. (1998–present)
Board of Nike Inc.
ശമ്പളംUS$ 10.3 million (2015)[1]
ആസ്തിUS$ 785 million (2015)[2]
ഒപ്പ്
Tim Cook Signature.svg

1998 മാർച്ചിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളുടെ മുതിർന്ന വൈസ് പ്രസിഡന്റായി കുക്ക് ആപ്പിളിൽ ചേർന്നു. പിന്നീട് ലോകവ്യാപകമായുള്ള വിൽപന പ്രവർത്തനങ്ങളുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.[5]

പുരസ്കാരങ്ങളും ബഹുമതികളുംതിരുത്തുക

അവലംബംതിരുത്തുക

 1. "DEF 14A". SEC. February 26, 2016.
 2. Lashinsky, Adam (March 26, 2015). "Apple's Tim Cook leads different". Fortune. ശേഖരിച്ചത് November 13, 2017.
 3. Brownlee, John (August 25, 2011). "Who Is Apple's New CEO Tim Cook? [Bio]". Cult of Mac. ശേഖരിച്ചത് November 13, 2017.
 4. Apple Inc. (August 25, 2011). Steve Jobs Resigns as CEO of Apple: Tim Cook Named CEO and Jobs Elected Chairman of the Board. Press release. ശേഖരിച്ച തീയതി: November 13, 2017.
 5. "Tim Cook". Forbes. ശേഖരിച്ചത് November 13, 2017.
 6. "Person of the Year: Tim Cook of Apple - FT.com". ശേഖരിച്ചത് 2016-07-07.
 7. Hall, Zac (2014-12-11). "Financial Times names Tim Cook 'Person of the Year'". 9to5Mac. ശേഖരിച്ചത് 2016-07-09.
 8. "Financial Times on Twitter". ശേഖരിച്ചത് 2016-07-09.
 9. Chmielewski, Dawn (2015-11-30). "Apple CEO Tim Cook to Receive Robert F. Kennedy Center Award". Recode. ശേഖരിച്ചത് 2016-06-25.
 10. Rossignol, Joe. "Tim Cook Accepts 2015 Ripple of Hope Award at RFK Center for Justice and Human Rights". ശേഖരിച്ചത് 2016-07-09.
 11. "Tim Cook". Fortune. ശേഖരിച്ചത് 2015-10-19.
 12. "Fortune's ranking of the 'World's Greatest Leaders' is nearly half women". Washington Post. ശേഖരിച്ചത് 2016-07-09.
 13. "Apple's Tim Cook Calls on Alabama to Protect Gay Rights". The New York Times. Associated Press. October 27, 2014. ശേഖരിച്ചത് October 30, 2014.
 14. "Apple's Tim Cook accepts Visibility Award at Human Rights Campaign dinner". AppleInsider (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2016-07-07.
 15. Campaign, Human Rights. "Apple CEO Tim Cook To Be Honored at the 19th Annual Human Rights Campaign National Dinner | Human Rights Campaign". Human Rights Campaign. ശേഖരിച്ചത് 2016-07-09.

പുറം കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ടിം കുക്ക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


ബിസിനസ് സ്ഥാനങ്ങൾ
Preceded by
Steve Jobs
CEO of Apple
2011–present
Incumbent
"https://ml.wikipedia.org/w/index.php?title=ടിം_കുക്ക്&oldid=2931480" എന്ന താളിൽനിന്ന് ശേഖരിച്ചത്