ടാൻക്വറി ഫിയോർഡ്
ടാൻക്വറി ഫിയോർഡ്[1] കാനഡയിലെ നുനാവട്ടിലെ ആർട്ടിക് ദ്വീപസമൂഹത്തിലെ എല്ലെസ്മിയർ ദ്വീപിന്റെ വടക്കൻ തീരത്തുള്ള ഒരു ഫ്യോർഡാണ്. ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ഗ്രീലി ഫിയോർഡിൽ നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിൽ 30 മൈൽ (48 കി.മീ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.
ടാൻക്വറി ഫിയോർഡ് | |
---|---|
സ്ഥാനം | Ellesmere Island, Nunavut |
നിർദ്ദേശാങ്കങ്ങൾ | 81°05′N 78°45′W / 81.083°N 78.750°W |
Ocean/sea sources | Nansen Sound via Greely Fiord |
Basin countries | Canada |
അവലംബം
തിരുത്തുക- ↑ "Tanquary Fiord". Geographical Names Data Base. Natural Resources Canada. Retrieved 2020-06-15.