താസിലി നാജേർ ദേശീയോദ്യാനം

(ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം (BerberTasili n AjjerArabic: طاسيلي ناجر‎‎, English: Plateau of the Rivers) സഹാറ മരുഭൂമിയുടെ അൾജീരിയൻ സെക്ഷനിൽ, അതിവിശാലമായ ഒരു പീഠഭൂമിയിൽ നിലനിൽക്കുന്നതും തെക്കു-കിഴക്കൻ അൾജീരിയ, പടിഞ്ഞാറൻ ലിബിയ, വടക്കൻ നൈജർ എന്നിവിടങ്ങളെ വലയം ചെയ്തുകിടക്കുന്നതുമായ വൻതോതിൽ ദ്രവീകരണപ്രവണതയുള്ള ഒരു മണൽക്കൽ രൂപീകരണ പ്രദേശമാണ്. 300 ലധികം റോക്ക് ആർച്ചുകൾ, ദ്രവീകൃതമായ മണൽക്കല്ലുകൊണ്ടുള്ള തൂണുകൾ, കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ, ഉപരിതലത്തിൽ ശാശ്വതമായി ജലം നില്ക്കുന്ന മലയിടുക്കുകൾ എന്നിവയെല്ലാമടങ്ങിയതാണ് ഈ പ്രദേശം.[2]  ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനത്തിന് 72,000 ചതുരശ്ര കിലോമീറ്റർ (28,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.[3]

താസിലി നാജേർ ദേശീയോദ്യാനം
UNESCO World Heritage Site
Aerial photograph of Tassili n'Ajjer
LocationAlgeria
IncludesTassili National Park, La Vallée d'Iherir Ramsar Wetland
CriteriaCultural and Natural: (i), (iii), (vii), (viii)
Reference179
Inscription1982 (6-ആം Session)
Area7,200,000 ഹെ (28,000 ച മൈ)
Coordinates25°30′N 9°0′E / 25.500°N 9.000°E / 25.500; 9.000
LocationTamanrasset Province, Algeria
Established1972
Official nameLa Vallée d'Iherir
Designated2 February 2001
Reference no.1057[1]
താസിലി നാജേർ ദേശീയോദ്യാനം is located in Algeria
താസിലി നാജേർ ദേശീയോദ്യാനം
Location of താസിലി നാജേർ ദേശീയോദ്യാനം in Algeria
Landsat multilayer image of Tassili n'Ajjer
  1. "La Vallée d'Iherir". Ramsar Sites Information Service. Retrieved 25 April 2018.
  2. "Rock Art of the Tassili n Ajjer, Algeria" (PDF). Africanrockart.org. Archived from the original (PDF) on 2019-09-30. Retrieved February 7, 2017.
  3. "Tassili-n-Ajjer". britannica. Retrieved February 7, 2017.