ഇന്ത്യയിലെ ടാറ്റാ മോട്ടോർസ് നിർമ്മിച്ച ഒരു മോഡൽ കാറാണ്‌ ടാറ്റ ഇൻഡിക്ക. 2004 മുതൽ തന്നെ ഈ മോഡൽ കാറുകൾ യൂറോപ്പ്, ആഫ്രിക്ക, തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ടാറ്റ നിർമ്മിച്ച കാർ വിഭാഗത്തിൽപ്പെടുന്ന ആദ്യ വാഹനമാണ്‌ ഇൻഡിക്ക[അവലംബം ആവശ്യമാണ്]. അതുപോലെ തന്നെ ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച ആദ്യ കാർ എന്ന സവിശേഷതയും ഇൻഡിക്കയ്ക്കുണ്ട്[അവലംബം ആവശ്യമാണ്]. 2008 ഓഗസ്റ്റിലെ കണക്കുകളനുസരിച്ച് ഏകദേശം 910,000 കാറുകൾ കമ്പനി നിർമ്മിച്ചു. 2006-07 കാലത്തിലെ വാർഷിക ഉല്പാദനം ഏകദേശം 144,690 കാറുകളായിരുന്നു.[1] ഇപ്പോൾ മാസം പ്രതി ഏകദേശം 8000 കാറുകൾ നിർമ്മിക്കുന്നുണ്ട്.[2]

ടാറ്റ ഇൻഡിക്ക
Tata Indica 2006 version ടാറ്റ ഇൻഡിക്ക വിസ്ത
നിർമ്മാതാവ്ടാറ്റാ മോട്ടോഴ്സ്
നിർമ്മാണം1998–present
വിഭാഗംSupermini car
ലേഔട്ട്FF layout
  1. "All-new Indica rolled out in city". Archived from the original on 2012-09-29. Retrieved 2010-09-14.
  2. Tata Motors sales jump 18 pc in July

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടാറ്റ_ഇൻഡിക്ക&oldid=3999698" എന്ന താളിൽനിന്ന് ശേഖരിച്ചത്