ടാറ്റിയാന ഡേ
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ജനുവരി 25 നും ജൂലിയൻ കലണ്ടർ പ്രകാരം, ജനുവരി 12 നും ആഘോഷിക്കുന്ന ഒരു റഷ്യൻ മത അവധി ദിവസമാണ് ടാറ്റിയാന ഡേ Tatiana Day (Russian: Татьянин день, Tatyanin den') മൂന്നാം നൂറ്റാണ്ടിൽ റോമിലെ ചക്രവർത്തി അലക്സാണ്ടർ സെവറസിന്റെ ഭരണകാലത്ത് ഒരു ക്രിസ്തീയ രക്തസാക്ഷിയായ സെയിന്റ് ടാറ്റിയാനയുടെ പേരാണ് ഈ ദിവസത്തിന് നല്കിയിരിക്കുന്നത്.[1]
അവലംബം
തിരുത്തുക- ↑ "Tatiana Day". Archived from the original on 2020-08-07. Retrieved 2019-01-25.