ടാരോട്ട് ഗാർഡൻ (ഇറ്റാലിയൻ: Il Giardino dei Tarocchi) ഫ്രഞ്ച് ആർട്ടിസ്റ്റായ നിക്കി ദെ സെയിന്റ് ഫല്ലെ (1930-2002) സൃഷ്ടിച്ച എസോടെറിക് ടാരോട്ട് അടിസ്ഥാനമാക്കിയുള്ള ഇറ്റലിയിലെ ടസ്കനിയിൽ ഗ്രോസെട്ടോ പ്രവിശ്യയിലെ, കപാൽബിയോ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ശില്പോദ്യാനമാണ് ടാരോട്ട് ഗാർഡൻ. 1998 -ൽ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

Tarot Garden
കലാകാരൻNiki de Saint Phalle
വർഷം1998
സ്ഥാനംPescia Fiorentina, Capalbio, province of Grosseto, Tuscany, Italy
Websitehttp://ilgiardinodeitarocchi.it/en/
Giardino dei Tarocchi
Mosaic
The Empress (Internal view).

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • Niki de Saint Phalle, Giulio Pietrocharchi: The Tarot Garden: The Tarot Garden. Benteli Zurich 1997, ISBN 978-3716510926.
  • Niki de Saint Phalle: The Tarot Garden: Giardino Del Tarrochi. Edizioni Charta, Milano 1997, ISBN 978-8881581672.
  • Carla Schulz Hoffman: Niki de Saint Phalle. Bilder-Figuren-Phantastische Garten. Prestel, Bonn 2008, ISBN 978-3791339832.
  • Philip Carr-Gomm: Sacred Places. Quercus Publishing, London 2008, ISBN 978-0857383440.
  • Jill Johnston, Marella Caracciolo Chia, Giulio Pietromarchi: Niki de Saint Phalle and The Tarot Garden. Benteli, Zurich 2010, ISBN 978-3716515372.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

42°25′33″N 11°27′59″E / 42.42583°N 11.46639°E / 42.42583; 11.46639

"https://ml.wikipedia.org/w/index.php?title=ടാരോട്ട്_ഗാർഡൻ&oldid=3347973" എന്ന താളിൽനിന്ന് ശേഖരിച്ചത്