ഗ്വോർക്കി പാൽഫി സംവിധാനം ചെയ്ത ഹംഗറി ചിത്രം.

Taxidermia
സംവിധാനംGyörgy Pálfi
നിർമ്മാണംPéter Miskolczi
Gábor Váradi
രചനGyörgy Pálfi
Zsófia Ruttkay
Lajos Parti Nagy
അഭിനേതാക്കൾCsaba Czene
Gergely Trócsányi
Piroska Molnár
Adél Stanczel
സംഗീതംAmon Tobin
ഛായാഗ്രഹണംGergely Pohárnok
ചിത്രസംയോജനംRéka Lemhényi
വിതരണംTartan Films,
Regent Releasing (U.S.)
റിലീസിങ് തീയതിFebruary 3, 2006,
August 14, 2009 (U.S.)
രാജ്യംഹംഗറി
ഭാഷഹംഗേറിയൻ
ബജറ്റ്HUF 500,000,000
സമയദൈർഘ്യം91 minutes
ആകെ$11,408 (USA)[1]

മൂന്ന് തലമുറകളുടെ കഥയാണിത്. ഹംഗേറിയൻ സൈന്യത്തിലെ ഒരു താഴ്ന്ന ജോലിക്കാരനാണ് മോറോസ് ഗോവനായി പെൺസൻ. ഒരു ലെഫ്റ്റനന്റിന്റേയും കുടുംബത്തിന്റേയും ഒപ്പം വേല ചെയ്ത് കഴിയുന്ന അയാളെ ആ കുടുംബം പരിഗണിക്കുന്നത് വലരെ മോശമായിട്ടാണ്. അവരുടെ കക്കൂസിനടുത്താണ് അയാളുടെ കിടപ്പറ. അവിടെ കിടന്ന് അയാൾ സ്വപ്നങ്ങൾ കാണുന്നു. പ്രത്യേകിച്ചും ആ കുടുബത്തെ പറ്റിയുള്ള ലൈംഗികസ്വപ്നങ്ങൾ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അയാൾ കൊല്ലപ്പെടുകയാണ് ഉണ്ടായത്. യജനമാനനായ ലെഫ്റ്റനന്റിന്റെ കൈകൊണ്ട് തന്നെ. അയാളുടെ മകൻ കാൽമനെ ലെഫ്റ്റ്നന്റ് എടുത്തുവളർത്തുന്നു. അയാൾ ഹംഗറിയിലെ പ്രസിദ്ധ ക്ഷിപ്രഭോജിയായി മാറുന്നു. അക്കാലത്ത് ക്ഷിപ്രഭോജനം ഒരു കായിക ഇനമായി പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. അയാളുടെ മകൻ ലകോസ്ക്കയാകട്ടെ മൃഗരൂപങ്ങൾ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന ഒരു ടാസ്കി ഡെർമിറ്റ് ആയിട്ടാണ് മാറുന്നത്.

അവലംബം തിരുത്തുക

  1. http://www.boxofficemojo.com/movies/?id=taxidermia.htm
"https://ml.wikipedia.org/w/index.php?title=ടാക്സി_ഡെർമിയ&oldid=2078109" എന്ന താളിൽനിന്ന് ശേഖരിച്ചത്