ഇരുമ്പ് ധാതുക്കൾ ക്വാർട്ട്സ്, ചെർട്ട്, കാർബണൈറ്റ് എന്നിവയുമായി മിശ്രണം ചെയ്യപ്പെട്ട രീതിയിൽ 15% ശതമാനത്തിനുമേൽ ഇരുമ്പ് അടങ്ങിയ ഒരു അവസാദശിലയാണ് ടാകൊനൈറ്റ്.

ടാകൊനൈറ്റ്
അവസാദ ഇരുമ്പ് രൂപഘടന (sedimentary iron formation) rock
Composition
Primaryമാഗ്നറ്റൈറ്റ്, ഹേമറ്റൈറ്റ്, ചെർട്ട്
SecondarySiderite, greenalite, minnesotaite and stilpnomelane
"https://ml.wikipedia.org/w/index.php?title=ടാകൊനൈറ്റ്&oldid=2113466" എന്ന താളിൽനിന്ന് ശേഖരിച്ചത്