ടട്ര ദേശീയോദ്യാനം (പോളണ്ട്)

വിക്കിപീഡിയ വിവക്ഷ താൾ

ടട്ര ദേശീയോദ്യാനം (PolishTatrzański Park Narodowy; abbr. TPN), വടക്കൻ സ്ലോവാക്യയുടെ അതിരിൽ, മദ്ധ്യ തെക്കൻ പോളണ്ടിലെ ലെസ്സെർ പോളണ്ട് വോയിവോഡെഷിപ്പ്-മലോപ്പോൾസ്ക മേഖലയിലുള്ള ടെട്ര കൌണ്ടിയിലെ ടെട്രാ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1]

ടട്ര ദേശീയോദ്യാനം
Tatrzański Park Narodowy
Czarny Staw in the Valley of Five Polish Lakes
LocationTatra Mountains, southern Poland
Coordinates49°10′N 19°55′E / 49.167°N 19.917°E / 49.167; 19.917
Area211.64 km² (81.71 mi²)
Established1954
Governing bodyMinistry of the Environment

സക്കോപെയിൻ നഗരത്തിലാണ് ഈ ദേശീയോദ്യാനത്തിൻറെ മുഖ്യ കാര്യാലയം സ്ഥിതിചെയ്യുന്നത്. സ്ലോവാക്യയ്ക്കു സമീപമുള്ള ഭാഗത്ത് ടട്ര ദേശീയോദ്യാനം (Tatranský národný park) എന്ന പേരിൽ സമാനമായ പേരുള്ള മറ്റൊരു ദേശീയോദ്യാനം നിലനിൽക്കുന്നുണ്ട്.

  1. en.poland.gov: Tatra National Park Archived 2013-05-24 at the Wayback Machine. . accessed 5.12.2013