ടക്സൺ, അരിസോണ
ടക്സൺ അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്ത് പിമ കൗണ്ടിയിലുൾപ്പെട്ട നഗരവും അതോടൊപ്പം പിമ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്.[6] അരിസോണ സർവകലാശാല സ്ഥിതിചെയ്യുന്നതു ഈ പട്ടണത്തിലാണ്.
ടക്സൺ, അരിസോണ | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
സിറ്റി ഓഫ് ടക്സൺ | ||||||||
| ||||||||
| ||||||||
Nickname(s): "The Old Pueblo", "Optics Valley" | ||||||||
Location of Tucson in Pima County, Arizona. | ||||||||
Coordinates: 32°13′18″N 110°55′35″W / 32.22167°N 110.92639°W | ||||||||
Country | United States | |||||||
State | Arizona | |||||||
County | Pima | |||||||
Incorporated | February 7, 1877[1] | |||||||
• Mayor | Jonathan Rothschild (D) | |||||||
• City | 236.50 ച മൈ (612.55 ച.കി.മീ.) | |||||||
• ഭൂമി | 236.19 ച മൈ (611.73 ച.കി.മീ.) | |||||||
• ജലം | 0.32 ച മൈ (0.82 ച.കി.മീ.) | |||||||
ഉയരം | 2,389 അടി (728 മീ) | |||||||
• City | 5,20,116 | |||||||
• കണക്ക് (2017)[4] | 5,35,677 | |||||||
• റാങ്ക് | US: 33rd | |||||||
• ജനസാന്ദ്രത | 2,246.95/ച മൈ (867.55/ച.കി.മീ.) | |||||||
• നഗരപ്രദേശം | 843,168 (52nd) | |||||||
• മെട്രോപ്രദേശം | 1,010,025 (58th) | |||||||
• Demonym | Tucsonan | |||||||
സമയമേഖല | UTC−7 (MST (no DST) | |||||||
ZIP codes | 85701-85775 | |||||||
Area code | 520 | |||||||
FIPS code | 04-77000 | |||||||
GNIS feature ID | 43534[5] | |||||||
വെബ്സൈറ്റ് | www | |||||||
1 Urban = 2010 Census |
ചരിത്രം
തിരുത്തുകഏകദേശം 12,000 വർഷങ്ങൾക്കുമുൻപ് തെക്കൻ അരിസോണയിൽനിന്നുള്ള പാലിയോ-ഇന്ത്യൻസ് ആണ് ടക്സൺ ആദ്യമായി സന്ദർശിച്ചതെന്നു കരുതപ്പെടുന്നു. സാന്താക്രൂസ് നദിക്കടുത്തു നടന്ന സമീപകാല പുരാവസ്തു ഉത്ഘനനങ്ങളിൽ ക്രി.മു. 2100-ലുള്ള ഒരു ഗ്രാമം ഇവടെ നിലനിന്നിരുന്നതിന്റെ തെളിവുകൾ കണ്ടെടുത്തിരുന്നു.[7]
അവലംബം
തിരുത്തുക- ↑ "Annexations | Official website of the City of Tucson". Tucsonaz.gov. Archived from the original on 2017-03-27. Retrieved 2017-04-21.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved July 18, 2017.
- ↑ "American FactFinder". United States Census Bureau. Retrieved 2018-05-25.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ U.S. Geological Survey Geographic Names Information System: Tucson
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ Thiel, J. Homer; Diehl, Michael W. "Cultural History of the Tucson Basin and the Project Area" (PDF). Retrieved 3 October 2017.