മഹെയിലെ 22 ഭരണ മേഖലകളിലെ ഒന്നാണ് ടകമക (Takamaka).ഇത് മഹെ ദ്വീപിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.   ഇവിടുത്തെ ജ്നസംഖ്യ ഏകദേശം 30000 ആയിരുന്നു. ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം മീൻപിടുത്തവും കൃഷിയുമാണ്

മഹെ ദ്വീപിലെ ഒരു ജില്ലയാണ്., Seychelles
മഹെയുടെ തെക്കേഅറ്റത്തുള്ള അൻസെ കചീ കടൽതീരം


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

Anse Takamaka information and photos of Anse Takamaka

4°47′S 55°31′E / 4.783°S 55.517°E / -4.783; 55.517

"https://ml.wikipedia.org/w/index.php?title=ടകമക_ജില്ല&oldid=2590843" എന്ന താളിൽനിന്ന് ശേഖരിച്ചത്