പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തദ്ദേശീയ വൃക്ഷമാണ് ഞാറൽ. (ശാസ്ത്രീയനാമം: Syzygium munronii). 8 മീറ്ററോളം ഉയരം വയ്ക്കും. തണൽ ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു[1].

ഞാറൽ
ഞാറൽ ഇലകളും മൊട്ടുകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Syzygium
Species:
S. munronii
Binomial name
Syzygium munronii
(Wight) N.P.Balakr.
Synonyms
  • Jambosa munronii Walp.
  • Eugenia munronii Wt.
  • Eugenia munroii Miq.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-01-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഞാറൽ&oldid=3929147" എന്ന താളിൽനിന്ന് ശേഖരിച്ചത്