ജൽകാരിഭായ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്കുവഹിച്ച ഒരു ഇന്ത്യൻ വനിതാ പട്ടാളക്കാരിയാണ്' 'ഝൽകാരിബായി (ഇംഗ്ലീഷ്:Jhalkaribai Fijian Hindustani: झलकारीबाई [dʒʱəlkaːriːˈbaːi]). ഝാൻസി റാണിയുടെ വനിതാ സൈന്യത്തിലെ ഒരു പട്ടാളക്കാരിയായിരുന്നു ഝൽകാരിബായി. 830 നവംബർ 22ന് ഒരു നിർധന കോറി കുടുംബത്തിലാണ് ഇവർ ജനിച്ചത്. ഝാൻസി റാണിയുടെ സൈന്യത്തിലെ ഒരു സാധാരണപട്ടാളക്കാരിയായി തന്റെ പട്ടാള ജീവിതം ആരംഭിക്കുകയും പിന്നീട് എന്നാൽ രാജ്ഞിക്ക് സുപ്രധാന തീരുമാനങ്ങൾ എടുക്കുവാൻ നിർദ്ദേശങ്ങൾ നൽകുന്ന ഒരു സ്ഥാനത്തേക്ക് ഉയർന്നുവരുകുയും ചെയ്തു.[3] ജാൻസിഫോർട്ടിനു ചുറ്റും കലാപസമയത്ത് അരങ്ങേറിയ സമയത്ത് കലാപകാരികൾക്കുമുന്നിൽ ഝാൻസി റാണിയായി സ്വയം വേഷപ്രഛന്നമായി ഏറ്റുമുട്ടുകയും യഥാർത്ഥ റാണിയെ കോട്ടയിൽ നിന്നും സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. [4]
Jhalkaribai | |
---|---|
ജനനം | [1] Bhojla Village, near Jhansi | 22 നവംബർ 1830
മരണം | 1858 in Gwalior[2] |
പ്രസ്ഥാനം | Indian Rebellion of 1857 |
അവലംബം
തിരുത്തുക- ↑ Sarala 1999, p. 111
- ↑ "When Jhalkari Bai fought as Lakshmi Bai". Tribune India. Archived from the original on 11 May 2008. Retrieved 26 March 2010., which quotes Mr. Nareshchandra Koli stating her date of death as 4 April 1857. Sarala (1999, pp. 113–114) notes that she died in the battle following her disguise incident suggesting the date 4 April 1858. Varma & Sahaya (2001, p. 305) notes that she died as a very old woman without giving any exact date of death.
- ↑ Sarala 1999, pp. 112–113
- ↑ Varma, B. L. (1951), Jhansi Ki Rani, p. 255, as quoted in Badri Narayan 2006, pp. 119–120
സ്രോതസ്സുകൾ
തിരുത്തുക- Sarala, Srikrishna (1999). Indian revolutionaries: a comprehensive study, 1757–1961. Vol. I. Prabhat Prakashan. ISBN 978-81-87100-16-4.
{{cite book}}
: Invalid|ref=harv
(help) - Badri Narayan (2006). Women heroes and Dalit assertion in north India: culture, identity and politics. SAGE. ISBN 978-0-7619-3537-7.
{{cite book}}
: Invalid|ref=harv
(help) - Varma, Vrindavanlala; Sahaya, Amita (2001). Lakshmi Bai, the rani of Jhansi. Prabhat Prakashan. ISBN 978-81-87100-54-6.
{{cite book}}
: Invalid|ref=harv
(help) - Sauquet, Michel (2004). L'idiot du village mondial: Les citoyens de la planète face à l'explosion des outils de communication : subir ou maîtriser (in French). ECLM. ISBN 978-2-84377-094-4.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Nehru, Jawaharlal (1989). The Discovery of India. Oxford University Press. ISBN 0-19-561322-8.
{{cite book}}
: Invalid|ref=harv
(help) - Majumdar, RC; Raychaudhuri, HC; Datta, Kalikinkar (1990). An Advanced History of India. MacMillan India Limited. ISBN 0-333-90298-X.
{{cite book}}
: Invalid|ref=harv
(help) - Thakur, Harinarayan (2009). Dalit Sahitya Ka Samajshastra (in Hindi). Bhartiya Jnanpith. ISBN 978-81-263-1734-9.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - "Bhojla ki beti" Bundeli mahakavya (Dalchand Anuragi, Rajendra Nagar, ORAI) (2010)