ജ്യോതി പ്രസാദ് അഗർവാല

ആസാമീസ് ഭാഷാ കവി

ജ്യോതി പ്രസാദ് അഗർവാല, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ സ്വാതന്ത്ര്യസമരസേനാനിയും, കവിയും, നാടകൃത്തും, സംഗീത സംവിധായകനുമായിരുന്നു. 'രൂപ്കൺവർ' എന്ന് വിളിക്കുന്ന ജ്യോതി പ്രസാദ് അഗർവാല ആസാമീസ് സിനിമയുടെ പിതാവായി അറിയപ്പെടുന്നു.1935-ൽ നിർമ്മിച്ച 'ജോയ്മതി' ആണ് ആസാമിലെ ആദ്യചിത്രമായി കണക്കാക്കപ്പെടുന്നത്.[1] ഇതിന്റെ തിരക്കഥ, ഗാനങ്ങൾ, സംഗീതസംവിധാനം, വേഷാലങ്കാരം, രംഗസംവിധാനം, ചിത്രസംയോജനം തുടങ്ങിയവയെല്ലാം നിർവ്വഹിച്ചത് അദ്ദേഹം തന്നെ. അദ്ദേഹം മരിച്ച ദിവസം (ജനുവരി17 ) അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 'ആർട്ടിസ്റ്റ് ഡെ' (ശില്പി ദിവസ്) ആയി ആചരിക്കുന്നു.

ജ്യോതി പ്രസാദ് അഗർവാല
Jyoti Prasad Agarwala
ജനനം17 June 1903
Tamulbari Tea Estate, Assam
മരണം17 ജനുവരി 1951(1951-01-17) (പ്രായം 47)
Tezpur, Assam
മറ്റ് പേരുകൾRupkonwar
തൊഴിൽFilm producer
Film Director
Music composer
Poet
Dramatist
Writer
സജീവ കാലം1932–1951
ജീവിതപങ്കാളി(കൾ)Devajani Bhuyan

നാടകങ്ങൾ

തിരുത്തുക

  1. Piracy, bad halls, poor story-line killing Assamese cinema The Hindu - 20 September 2006
  2. bio - IMDB
  3. bio - IMDB

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikisource
ആസ്സാമീസ് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=ജ്യോതി_പ്രസാദ്_അഗർവാല&oldid=3949111" എന്ന താളിൽനിന്ന് ശേഖരിച്ചത്