ജ്യോതിർമോയ് സിംഗ് മഹാതൊ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി പശ്ചിമ ബംഗാളിലെ പുരുലിയയിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]

ജ്യോതിർമോയ് സിംഗ് മഹാതൊ
Member of Parliament
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിമൃഗാംഗോ മഹാതൊ
മണ്ഡലംപുരുലിയ
വ്യക്തിഗത വിവരങ്ങൾ
ദേശീയതഭാരതീയൻ
രാഷ്ട്രീയ കക്ഷിBharatiya Janata Party

വ്യക്തിജീവിതം

തിരുത്തുക

അനന്തരാം മൊഹാതൊയുടെ പുത്രനാണ്. 29 വയസ്സുണ്ട്[2]

പരാമർശങ്ങൾ

തിരുത്തുക
  1. "Purulia Election Results 2019: BJP candidate Jyotirmoy Singh Mohato may be declared winner with 6.5 lakh votes". Times Now. 23 May 2019. Retrieved 24 May 2019.
  2. https://myneta.info/westbengal2016/candidate.php?candidate_id=40