ഹംഗറിയുടെ ഫുട്ബോൾ ദേശീയടീമിലെ ഗോൾകീപ്പറായിരുന്നു ജ്യൂളാ ഗ്രോഷീഷ്. (ഫെബ്രു:4-1926 – ജൂൺ 13-2014). 1950 കളിൽ സജീവമായിരുന്ന ഹംഗറിയുടെ പ്രശസ്തകളിക്കാരടങ്ങിയ മാന്ത്രിക മാഗ്യാറുകൾ എന്നു വിളിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്ന ഗ്രോഷിഷ് കളിക്കളത്തിലെ കറുത്ത നിറത്തിലെ വസ്ത്രവിധാനം കൊണ്ട്ബ്ലാക്ക്പാന്തർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.[1]

Gyula Grosics
Gyula Grosics.jpg
Grosics in 2005
വ്യക്തി വിവരം
ജനന തിയതി 4 February 1926
ജനനസ്ഥലം Dorog, Hungary
മരണ തീയതി 13 ജൂൺ 2014(2014-06-13) (പ്രായം 88)
മരണ സ്ഥലം Budapest, Hungary
ഉയരം 1.78 മീ (5 അടി 10 ഇഞ്ച്)
റോൾ Goalkeeper
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1945–1947 Dorogi Bányász 61 (0)
1947–1949 MATEOSZ Budapest 55 (0)
1949–1950 Teherfuvar 30 (0)
1950–1957 Budapest Honvéd FC 125 (0)
1957–1962 Tatabánya Bányász SC 123 (0)
2008 Ferencvárosi TC 1 (0)
Total 395 (0)
ദേശീയ ടീം
1947–1962 Hungary 86 (0)
മാനേജ് ചെയ്ത ടീമുകൾ
1963 Tatabánya Bányász SC
1964-1965 Salgótarjáni BTC
1966 KSI
1966-1968 Kuwait
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

പുറംകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജ്യൂളാ_ഗ്രോഷീഷ്&oldid=3660108" എന്ന താളിൽനിന്ന് ശേഖരിച്ചത്