ജ്ഞാനി ശങ്കരൻ
തമിഴ് എഴുത്തുകാരനും വിമർശകനുമായിരുന്ന എൻ. വെമ്പുസ്വാമി ശങ്കരൻ (4 ജനുവരി 1954 – 15 ജനുവരി 2018) ചെങ്കല്പേട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിനുപുറമേ ശങ്കരൻ നാടകങ്ങളിലും ചലച്ചിത്രപ്രവർത്തനങ്ങളിലും സജീവമായിരുന്നു.തമിഴ് മാസികയായ ധിം തരികിഡ യുടെ എഡിറ്ററുമായിരുന്നു.
[1]
ജ്ഞാനി ശങ്കരൻ | |
---|---|
പുസ്തകങ്ങൾ
തിരുത്തുക- ബലൂൺ (Play)
- പഴയ പേപ്പർ (collection of his articles)
- മറുപടിയും (collection of his articles)
- മീഡിയാ ഉറവുകൾ
- Samoogappaalinam: Mediavum Kalviyum
- കേൾവികൾInterviews of cult figures between 1982–2003)
- Manithan PathilgaL (Answers for the readers’ questions in Dinamani Kathir between 1996–1999)
- കണ്ടെത്തി ശൊൽകിറേൻ (Collection of articles published in India Today)
- En sankara madaththai kaappaatra vEndum? oozhalE un vEr engE?
- തവിപ്പു
അവലംബം
തിരുത്തുക- ↑ http://www.frontline.in/other/obituary/a-man-of-many-hues/article10055663.ece?homepage=true.
{{cite news}}
: Missing or empty|title=
(help)