ജോർദാന ബ്രൂസ്റ്റർ

അമേരിക്കന്‍ ചലചിത്ര നടന്‍

ജോർദാന ബ്രൂസ്റ്റർ (ജനനം: ഏപ്രിൽ 26, 1980)[1] ഒരു അമേരിക്കൻ നടിയും മോഡലുമാണ്. 1995 ൽ ഓൾ മൈ ചിൽഡ്രൻ എന്ന പരമ്പരയുടെ ഒരു എപ്പിസോഡിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച അവർ അടുത്തതായി ആസ് വേൾഡ് ടേൺസ് എന്ന സോപ്പ് ഓപ്പറയിൽ നിക്കി മൻസൻ എന്ന തുടർ കഥാപാത്രത്തെ അവതരിപ്പിക്കുകയും 1997 ലെ സോപ്പ് ഓപ്പറ ഡൈജസ്റ്റ് അവാർഡിൽ മികച്ച കൗമാര പ്രകടനത്തിനുള്ള നോമിനേഷൻ നേടുകയും ചെയ്തു. ഒരു കഥാ സിനിമയിലെ അവരുടെ ആദ്യ വേഷം റോബർട്ട് റോഡ്രിഗസിന്റെ ഹൊറർ സയൻസ് ഫിക്ഷനായ ദി ഫാക്കൽറ്റി (1998) ആയിരുന്നു.

ജോർദാന ബ്രൂസ്റ്റർ
Brewster at the 2013 PaleyFest panel for Dallas
ജനനം (1980-04-26) ഏപ്രിൽ 26, 1980  (44 വയസ്സ്)
ദേശീയതPanamanian
American
തൊഴിൽ
  • Actress
  • model
സജീവ കാലം1995–present
ജീവിതപങ്കാളി(കൾ)
(m. 2007)
കുട്ടികൾ2
വെബ്സൈറ്റ്www.jordanabrewster.com
  1. "Jordana Brewster". The New York Times. Archived from the original on മാർച്ച് 6, 2016.
"https://ml.wikipedia.org/w/index.php?title=ജോർദാന_ബ്രൂസ്റ്റർ&oldid=3299001" എന്ന താളിൽനിന്ന് ശേഖരിച്ചത്