ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തിയറികളിൽ ഒന്നായ സെറ്റ് തിയറിയുടെ ഉപഞ്ജാതാവാണ്‌ ജോർജ് ഫെർഡിനാൻഡ് ലുഡ്‌വിഗ് ഫിലിപ് കാന്റർ (ആംഗലേയം: Georg Ferdinand Ludwig Philipp Cantor) [1]

Georg Cantor
Georg Cantor2.jpg
ജനനം
Georg Ferdinand Ludwig Philipp Cantor

(1845-03-03)മാർച്ച് 3, 1845
മരണംജനുവരി 6, 1918(1918-01-06) (പ്രായം 72)
കലാലയംETH Zurich, University of Berlin
അറിയപ്പെടുന്നത്Set theory
Scientific career
FieldsMathematics
InstitutionsUniversity of Halle
Doctoral advisorErnst Kummer
Karl Weierstrass
Doctoral studentsAlfred Barneck

ആദ്യകാല ജീവിതംതിരുത്തുക

1845 മാർച്ച് 3 ന് റഷ്യൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ചു. പിതാവ് ധനികനായ ഒരു പ്രൊട്ടസ്റ്റന്റ് വ്യാപാരിയും അമ്മ കലാകാരിയായ ഒരു കത്തോലിക്കാ വനിതയുമായിരുന്നു. വയസ്ട്രസ്, ക്രോനെക്കാർ തുടങ്ങിയ പ്രഗല്ഭന്മാരുടെ കീഴിൽ കാന്റർഗണിത്തം പഠിച്ചു.

അവലംബംതിരുത്തുക

  1. Grattan-Guinness 2000, p. 351


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • O'Connor, John J.; Robertson, Edmund F., "ജോർജ് കാന്റർ", MacTutor History of Mathematics archive, University of St Andrews.
  • O'Connor, John J.; Robertson, Edmund F., "A history of set theory", MacTutor History of Mathematics archive, University of St Andrews. Mainly devoted to Cantor's accomplishment.
"https://ml.wikipedia.org/w/index.php?title=ജോർജ്_കാന്റർ&oldid=3632461" എന്ന താളിൽനിന്ന് ശേഖരിച്ചത്