കിഴക്കൻ ആസ്ത്രേലിയയിൽ തെക്ക്-പടിഞ്ഞാറ് സിഡ്നിയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ജോർജ്ജസ് നദി ദേശീയോദ്യാനം. സിഡ്നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്നും തെക്കു-പടിഞ്ഞാറായി 25 കിലോമീറ്റർ ദൂരത്തായും ജോർജ്ജസ് നദിയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്നതുമാണ് ഈ ദേശീയോദ്യാനം.

ജോർജ്ജസ് നദി ദേശീയോദ്യാനം
New South Wales
Looking down from Alfords Point Bridge
ജോർജ്ജസ് നദി ദേശീയോദ്യാനം is located in New South Wales
ജോർജ്ജസ് നദി ദേശീയോദ്യാനം
ജോർജ്ജസ് നദി ദേശീയോദ്യാനം
നിർദ്ദേശാങ്കം33°58′58″S 151°01′56″E / 33.98278°S 151.03222°E / -33.98278; 151.03222
വിസ്തീർണ്ണം5.14 km2 (2.0 sq mi)[1]
Websiteജോർജ്ജസ് നദി ദേശീയോദ്യാനം

ആകർഷണങ്ങളും സ്ഥാനവും

തിരുത്തുക

ബാങ്ക്സ്റ്റൊവ്ൺ നഗരത്തിലുള്ള റിവർ റോഡിന്റൊപ്പമുള്ള കവലയ്ക്ക് എതിർവശമുള്ള ഹെന്രി ലോസൺ ഡ്രൈവിലാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രവേശനകവാടം. സതെർലാന്റ് ഷയറിൽ ജോർജ്ജസ് നദിയുടെ തീരങ്ങളിലുള്ള ആല്ഫോർഡ് പോയന്റ് ഡ്രൈവിൽ നിന്ന് തെക്കുഭാഗത്തു നിന്നും പടിഞ്ഞാറുനിന്ന് M5 മോറ്റോർവേയിനിന്നും വടക്കുനിന്ന് ഡേവീസ് റോഡിൽ നിന്നും കിഴക്കുനിന്ന് വനപാതയിൽ നിന്നും ഇവിടേ എത്താം.[2]

ഇതും കാണുക

തിരുത്തുക

Protected areas of New South Wales

  1. "Georges River National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 10 October 2014.
  2. "Georges River National Park: How to get there". Office of Environment & Heritage. Government of New South Wales. Retrieved 10 October 2014.