ജോർജിയോ വസാരി
ഇറ്റാലിയൻ ചിത്രകാരനും,കലാചരിത്രകാരനുമായിരുന്നു ജോർജിയോ വസാരി (Giorgio Vasari 30 ജൂലായ് 1511 – 27 ജൂൺ 1574).വാസ്തുശില്പിയായും വസാരി അറിയപ്പെട്ടിരുന്നു.കലാസംബന്ധിയായ ചരിത്രപഠനങ്ങൾക്ക് അടിത്തറയിട്ടയാളെന്ന നിലയിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ വിലയിരുത്തപ്പെടുന്നുണ്ട്.Lives of the Most Excellent Painters, Sculptors, and Architects എന്ന ഗ്രന്ഥത്തിന്റെ കർത്താവുമാണ് വസാരി.[2]
ജോർജിയോ വസാരി | |
---|---|
![]() Vasari's self-portrait | |
ജനനം | |
മരണം | 27 ജൂൺ 1574 | (പ്രായം 62)
ദേശീയത | Italian |
വിദ്യാഭ്യാസം | Andrea del Sarto |
അറിയപ്പെടുന്നത് | Painting, architect |
അറിയപ്പെടുന്ന കൃതി | Biographies of Italian artists |
പ്രസ്ഥാനം | Renaissance |
വാസ്തുശില്പരംഗത്ത്തിരുത്തുക
ഫ്ലോറൻസിൽ ഉഫിസി,പാലസോ പിത്തി എന്നിവയെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നീണ്ട ഒരു ഇടനാഴി വസാരി രൂപകല്പന ചെയ്തതാണ്. ഇപ്പോൾ വസാരി ഇടനാഴി എന്നപേരിൽ ഇത് അറിയപ്പെടുന്നു. കൂടാതെ സാന്റാ മരിയ നോവല്ലയിലേയും,സാന്റാ ക്രോസ്സിലെ പള്ളികളുടേയും നവീകരണപ്രവർത്തനങ്ങൾ,പിസ്തോയിൽ സ്ഥിതിചെയ്യുന്ന ബസലിക്കയുടെ നിർമ്മാണം വസാരിയാണ് നിർവ്വഹിച്ചത്.[3]
അവലംബംതിരുത്തുക
- ↑ Gaunt, W. (ed.) (1962) Everyman's dictionary of pictorial art. Volume II. London: Dent, p. 328. ISBN 0-460-03006-X
- ↑ "Max Marmor, Kunstliteratur, translated by [[Ernst Gombrich]], in Art Documentation Vol 11 # 1, 1992". മൂലതാളിൽ നിന്നും 2011-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-21.
- ↑ The Christian Travelers Guide to Italy by David Bershad, Carolina Mangone, Irving Hexham 2001 ISBN 0-310-22573-6 page [1]
പുറംകണ്ണികൾതിരുത്തുക
- “Le Vite." 1550 Unabridged, original Italian.
- “Stories Of The Italian Artists From Vasari.” Translated by E L Seeley, 1908. Abridged, in English.
- Le Vite - Edizioni Giuntina e Torrentiniana Archived 2008-09-26 at the Wayback Machine.
- Gli artisti principali citati dal Vasari nelle "Vite" (elenco)
- Excerpts from the Vite combined with photos of works mentioned by Vasari. Archived 2003-10-08 at the Wayback Machine.