ജോൺ പോൾ മാർപ്പാപ്പ
വിക്കിപീഡിയ വിവക്ഷ താൾ
റോമൻ കത്തോലിക്കാ സഭയിലെ രണ്ടു മാർപ്പാപ്പമാർ ജോൺ പോൾ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്
- ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ (1978), തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമന്റെയും, പോൾ ആറാമന്റെയും ബഹുമാനാർത്ഥമാണ് ഇദ്ദേഹം ഈ പേര് സ്വീകരിച്ചത്. ജോൺ പോൾ ഒന്നാമൻ 33 ദിവസമേ ഭരിച്ചുള്ളൂ.
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ (1978–2005), പോളണ്ടുകാരനായ ആദ്യ മാർപ്പാപ്പ. തന്റെ മുൻഗാമിയോടുള്ള ബഹുമാനാർത്ഥമാണ് അദ്ദേഹം ഈ പേര് സ്വീകരിച്ചത്.