ബ്രിട്ടീഷ് ചെസ്സ് ഗ്രാൻഡ്മാസ്റ്ററും, ഗണിത ശാസ്ത്രജ്ഞനുമാണ് ജോൺ നൺ,(ജ: 1955- ലണ്ടൻ) ചെസ്സ് സമസ്യകൾ പരിഹരിയ്ക്കുന്ന മത്സരത്തിൽ ജേതാവായിട്ടുള്ള നൺ കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും മികച്ച കളിക്കാരിൽ പെട്ടിരുന്നു.ഓക്സ്ഫഡ് സർവ്വകലാശാലയിലെ ഗണിതശാസ്ത്രവിഭാഗത്തിൽ അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തീട്ടുണ്ട്,തുടർന്നു ചെസ്സ് രംഗത്ത് സജീവമാകുകയാണ് ചെയ്തത്, കൂടാതെ അനേകം ചെസ്സ് ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിയ്ക്കുകയും ചെയ്ത നൺ 1995 ൽ അദ്ദേഹത്തിന്റെ ഉയർന്ന എലോ റേറ്റിങ് കരസ്ഥമാക്കുകയുണ്ടായി.

ജോൺ നൺ
John Nunn in 2010
മുഴുവൻ പേര്John Denis Martin Nunn
രാജ്യംEngland
ജനനം (1955-04-25) 25 ഏപ്രിൽ 1955  (68 വയസ്സ്)
സ്ഥാനംGrandmaster (2 titles)
ലോകജേതാവ്Problem Solving 2004, 2007, 2010
ഫിഡെ റേറ്റിങ്2568 (ഏപ്രിൽ 2024)
ഉയർന്ന റേറ്റിങ്2630 (January 1995)

ശ്രദ്ധേയമായ മത്സരങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോൺ_നൺ&oldid=2835201" എന്ന താളിൽനിന്ന് ശേഖരിച്ചത്