അമേരിക്കൻ എഴുത്തുകാരനും,പ്രഭാഷകനും,ഡിമാർട്ടിനി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമാണ് ജോൺ .എഫ്.ഡിമാർട്ടിനി(നവം: 25, 1954).[1].മനുഷ്യന്റെ സ്വഭാവ,പെരുമാറ്റ സവിശേഷതളെക്കുറിച്ചുള്ള പഠനങ്ങൾ ശ്രദ്ധേയമാണ്,ഒരു വ്യക്തി സ്വാംശീകരിച്ചിരിക്കുന്ന മൂല്യങ്ങൾ പ്രധാനമായി ഏഴു മേഖലകളിലാണെന്ന് അദ്ദേഹം സമർത്ഥിയ്കുന്നു. അത് സാമ്പത്തികം,ശാരീരികം,മാനസികം,തൊഴിൽ,ആത്മീയം.കുടുംബ-സാമൂഹ്യബന്ധങ്ങൾ എന്നിവയാണ്. ഇതു സംബന്ധിച്ച് നിരവധി ദൃശ്യമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ,രചനകളും ലഭ്യമാണ്.[2]

ഡോ.ജോൺ .എഫ്.ഡിമാർട്ടിനി
ജനനംJohn Frederick Demartini
(1954-11-25) 25 നവംബർ 1954  (70 വയസ്സ്)
Houston, Texas
തൊഴിൽAuthor, Educator, Researcher, Public Speaker, Business Consultant, Chiropractor
വെബ്സൈറ്റ്
http://www.drdemartini.com/

ബഹുമതികൾ

തിരുത്തുക
  • Annual (XL) Extraordinary Lives Awards held in Singapore (സെപ്റ്റം: 2008)[3]
  1. "About the Demartini Institute".
  2. "Huffington Post".
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-25. Retrieved 2013-10-29.
"https://ml.wikipedia.org/w/index.php?title=ജോൺ_ഡിമാർട്ടിനി&oldid=3804606" എന്ന താളിൽനിന്ന് ശേഖരിച്ചത്