ജോൺ ട്രവോൾട്ട

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു പ്രമുഖ അമേരിക്കൻ നടനും, നർത്തകനും, ഗായകനുമാണ് ജോൺ ട്രവോൾട്ട. 1970-കളിലാണ് ട്രവോൾട്ട ഒരു താരമായി പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനു കാരണമായത് 70-കളിലെ ഡിസ്കൊ തരംഗമാണ്. മികച്ച നർത്തകനും ഗായകനുമായിരുന്ന ട്രവോൾട്ട, സാറ്റർഡേ നൈറ്റ് ഫീവർ എന്ന ചിത്രത്തിൽ ടോണി മനേറോ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചാണ് സിനിമയിലെത്തിയത്. പെട്ടെന്നു തന്നെ അദ്ദേഹം യുവാക്കളുടെ ഹരമായി തീർന്നു. 1980-ഓടെ അദ്ദേഹത്തിന്റെ കരിയർ ശുഷ്കിക്കാൻ തുടങ്ങിയെങ്കിലും 1990-ൽ പൾപ്പ് ഫിക്ഷനിലൂടെ അദ്ദേഹം വീണ്ടും ഒരു തിരിച്ചു വരവു നടത്തി. പൾപ്പ് ഫിക്ഷൻ ഏറേ പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും നേടുകയും മികച്ച നടനുള്ള അക്കാദമി അവാർഡ് നേടി കൊടുക്കുകയും ചെയ്തു.

ജോൺ ട്രവോൾട്ട
John Travolta cropped.jpg
John Travolta in 2004
ജനനം
John Joseph Travolta

(1954-02-18) ഫെബ്രുവരി 18, 1954  (69 വയസ്സ്)[1]
Englewood, New Jersey, U.S.
തൊഴിൽനടൻ,ഗായകൻ,
നർത്തകൻ,നിർമാതാവ്
,എഴുത്തുകാരൻ
സജീവ കാലം1969–present
ജീവിതപങ്കാളി(കൾ)Kelly Preston (1991–present)
കുട്ടികൾ
  • Jett Travolta (1992–2009)
  • Ella Bleu Travolta (b. 2000)
  • Benjamin Travolta (b. 2010)
വെബ്സൈറ്റ്www.travolta.com

അവലംബംതിരുത്തുക

  1. "Monitor". Entertainment Weekly. ലക്കം. 1247. Feb 22, 2013. പുറം. 32.
"https://ml.wikipedia.org/w/index.php?title=ജോൺ_ട്രവോൾട്ട&oldid=3423128" എന്ന താളിൽനിന്ന് ശേഖരിച്ചത്