ജോൺ ജെയിംസ് ലൂയിസ് ബോൺഹോട്
ഇംഗ്ലീഷുകാരനായ ഒരു പക്ഷിശാസ്ത്രജ്ഞനായിരുന്നു ജോൺ ജെയിംസ് ലൂയിസ് ബോൺഹോട് (John James Lewis Bonhote) M.A., F.L.S., F.Z.S., M.B.O.U. (1875–1922).
ജോൺ ജെയിംസ് ലൂയിസ് ബോൺഹോട് | |
---|---|
ജനനം | ജൂൺ 13, 1875 |
മരണം | 1922 ഒക്ടോബർ 22 |
മറ്റ് പേരുകൾ | J. Lewis Bonhote |
തൊഴിൽ | zoologist, ornithologist and writer |
അറിയപ്പെടുന്ന കൃതി | Birds of Britain (1907) |
ലണ്ടനിൽ ജനിച്ച ബോൺഹോട്ടിന്റെ വിദ്യാഭ്യാസം ഹാരോ സ്കൂളിലും കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിലും ആയിരുന്നു.[1] 1897 -ൽ ബഹാമാസിലെ ഗവർണ്ണറുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ അദ്ദേഹം 1913-1919 കാലത്ത് ഗിസയിലെ ജന്തുശാസ്ത്ര ഉദ്യാനത്തിന്റെ സബ് ഡിറക്ടർ ആയിരുന്നു.
ഗ്രന്ഥങ്ങൾ
തിരുത്തുക- Birds of Britain, 1907
- Vigour and Heredity, 1915
അവലംബം
തിരുത്തുക- ↑ Bonhote, J. Lewis in Venn, J. & J. A., Alumni Cantabrigienses, Cambridge University Press, 10 vols, 1922–1958.