ജോൺ ഗ്രിഗറി ഡൺ
ജോൺ ഗ്രിഗറി ഡൺ (മെയ് 25, 1932 – ഡിസംബർ 30, 2003) ഒരു അമേരിക്കൻ നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സാഹിത്യനിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു.[1][2]
John Gregory Dunne | |
---|---|
ജനനം | Hartford, Connecticut | മേയ് 25, 1932
മരണം | ഡിസംബർ 30, 2003 Manhattan, New York | (പ്രായം 71)
തൊഴിൽ | Novelist, screenwriter, literary critic, journalist, essayist |
ദേശീയത | American |
പഠിച്ച വിദ്യാലയം | Princeton University |
പങ്കാളി | Joan Didion (m. 1964–2003; his death) |
കുട്ടികൾ | 1 |
ബന്ധുക്കൾ | Dominick Dunne (brother) Griffin Dunne (nephew) Dominique Dunne (niece) |
ജീവിതരേഖ
തിരുത്തുകജോൺ ഗ്രിഗറി ഡൺ കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലാണ് ജനിച്ചത്. എഴുത്തുകാരനായിരുന്ന ഡോമിനിക് ഡണ്ണിൻറെ ഇളയ സഹോദരനായിരുന്നു അദ്ദേഹം. 1932 മെയ് 25 ൻ ഡൊറോത്തി ഫ്രാൻസെസിൻറെയും റിച്ചാർഡ് എഡ്വിൻ ഡണ്ണിൻറെയും പുത്രനായി ജനിച്ചു. പോർട്സ്മൌത്ത് പ്രയറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുകയും പ്രിൻസ്ടൺ യുണിവേഴ്സിറ്റിയിൽനിന്ന് 1954 ൽ ബിരുദമെടുക്കുകയും ചെയ്തു.[3]
ഗ്രന്ഥങ്ങൾ
തിരുത്തുക- Delano: The Story of the California Grape Strike. Farrar, Straus & Giroux. 1967.; University of California Press, 2007, ISBN 978-0-520-25433-6
- The Studio (1969)
- Vegas (1974)
- True Confessions, E.P. Dutton, (1977) reprinted 2005 Thunder's Mouth Press
- Quintana and Friends (1978)
- Dutch Shea, Jr. (1982)
- The Red White and Blue (1987)
- Harp (1989)
- Crooning (1990)
- Playland (1994)
- Monster: Living Off the Big Screen (1997)
- Nothing Lost. Alfred A. Knopf. 2004.; reprint, Random House, Inc., 2005, ISBN 978-1-4000-3501-4
- Regards: The Selected Nonfiction of John Gregory Dunne. Thunder's Mouth Press. 2006. ISBN 978-1-56025-816-2.
തിരക്കഥകൾ
തിരുത്തുക- The Panic in Needle Park (1971)
- Play It as It Lays (1972)
- A Star Is Born (1976)
- True Confessions (1981)
- Up Close & Personal (1996)
അവലംബം
തിരുത്തുക- ↑ Eric Homberger (2 January 2004). "John Gregory Dunne". The Guardian. London.
- ↑ RICHARD SEVERO (1 January 2004). "John Gregory Dunne, Novelist, Screenwriter and Observer of Hollywood, Is Dead at 71". The New York Times.
- ↑ RICHARD SEVERO (1 January 2004). "John Gregory Dunne, Novelist, Screenwriter and Observer of Hollywood, Is Dead at 71". The New York Times.