ജോൺ ക്രസിൻസ്‌കി

അമേരിക്കന്‍ ചലചിത്ര നടന്‍

ജോൺ ക്രസിൻസ്കി (ജനനം ഒക്ടോബർ [1], 1979) [2] ഒരു അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. ദി ഓഫീസ് എന്ന എൻബിസി ദൃശ്യപരമ്പരയിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. പാരമ്പരയിലുടനീളം അഭിനയിച്ച അദ്ദേഹം ഒരു നിർമ്മാതാവായും ചില പതിപ്പുകളിൽ സംവിധായകനായും പ്രവർത്തിച്ചു. 2018-ൽ ടൈം മാസികയുടെ ലോകത്തെ സ്വാധീക്കുന്ന 100 വ്യക്തികളുടെ പട്ടികയിൽ ജോൺ ഇടം പിടിച്ചു. [3]

ജോൺ ക്രസിൻസ്‌കി
ജനനം (1979-10-20) ഒക്ടോബർ 20, 1979  (45 വയസ്സ്)
ബോസ്റ്റൺ, യു എസ് എ
തൊഴിൽനടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം2000 മുതൽ
  1. John Krasinski Answers the Web's Most Searched Questions (WIRED, 2018).
  2. "John Krasinski: Biography". TV Guide. Retrieved February 17, 2014.
  3. "TIME 100: The Most Influential People of 2018". Time. April 19, 2018. Retrieved April 22, 2018.
"https://ml.wikipedia.org/w/index.php?title=ജോൺ_ക്രസിൻസ്‌കി&oldid=4099715" എന്ന താളിൽനിന്ന് ശേഖരിച്ചത്