2013 മുതൽ 2017 വരെ 68-ആമത്തെ അമേരിക്കൻ സ്റ്റെയ്റ്റ് സെക്രട്ടറിയായി പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകനാണ് ജോൺ ഫോർബ്സ് കെറി (/ˈkɛri//ˈkɛri/; born December 11, 1943) . 1985 മുതൽ 2013 വരെ Massachusettsനെ പ്രതിനിധീകരിച്ച ഡെമോക്രാറ്റ് സെനറ്ററായിരുന്നു കെറി. 2004-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡണ്ട് ജോർജ് W. ബുഷിനെതിരെ ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു.

ജോൺ കെറി
John Kerry official Secretary of State portrait.jpg
68th United States Secretary of State
ഔദ്യോഗിക കാലം
February 1, 2013 – January 20, 2017
പ്രസിഡന്റ്Barack Obama
DeputyWilliam Joseph Burns
Wendy Sherman (Acting)
Tony Blinken
മുൻഗാമിHillary Clinton
പിൻഗാമിRex Tillerson
Chair of the Senate Foreign Relations Committee
ഔദ്യോഗിക കാലം
January 6, 2009 – February 1, 2013
മുൻഗാമിJoe Biden
പിൻഗാമിBob Menendez
Chair of the Senate Small Business Committee
ഔദ്യോഗിക കാലം
January 4, 2007 – January 3, 2009
മുൻഗാമിOlympia Snowe
പിൻഗാമിMary Landrieu
ഔദ്യോഗിക കാലം
June 6, 2001 – January 3, 2003
മുൻഗാമിKit Bond
പിൻഗാമിOlympia Snowe
United States Senator
from Massachusetts
ഔദ്യോഗിക കാലം
January 2, 1985 – February 1, 2013
മുൻഗാമിPaul Tsongas
പിൻഗാമിMo Cowan
66th Lieutenant Governor of Massachusetts
ഔദ്യോഗിക കാലം
March 6, 1983 – January 2, 1985
ഗവർണ്ണർMichael Dukakis
മുൻഗാമിThomas P. O'Neill III
പിൻഗാമിEvelyn Murphy
വ്യക്തിഗത വിവരണം
ജനനം
John Forbes Kerry

(1943-12-11) ഡിസംബർ 11, 1943 (പ്രായം 76 വയസ്സ്)
Aurora, Colorado, U.S.
രാഷ്ട്രീയ പാർട്ടിDemocratic
പങ്കാളി
Julia Thorne
(വി. 1970; div. 1988)

Teresa Heinz (വി. 1995)
മക്കൾAlexandra and Vanessa
മാതാപിതാക്കൾRichard Kerry and Rosemary Forbes
ബന്ധുക്കൾCameron Kerry (brother)
വിദ്യാഭ്യാസംYale University (BA)
Boston College (JD)
ഒപ്പ്
Military service
Allegiance United States
Branch/service United States Navy
Years of service1966–1978
RankUS-O3 insignia.svg Lieutenant
UnitUSS Gridley (DLG-21)
Coastal Squadron 1
CommandsPCF-44
PCF-94
Battles/warsVietnam War (WIA)
പുരസ്കാരങ്ങൾSilver Star Medal ribbon.svg Silver Star
Bronze Star Medal ribbon.svg Bronze Star (with valor)
Purple Heart ribbon.svg Purple Heart (3)
Combat Action Ribbon.svg Combat Action Ribbon

വിവാദങ്ങൾതിരുത്തുക

സ്റ്റെയ്റ്റ് സെക്രെട്ടറി (2013–2017)തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോൺ_കെറി&oldid=3397700" എന്ന താളിൽനിന്ന് ശേഖരിച്ചത്