ജോൺസൺ (നടൻ)

വിഗതകുമാരനിലെ വില്ലൻ


ആദ്യത്തെ മലയാളചലച്ചിത്രം ആയ വിഗതകുമാരനിൽ വില്ലൻ വേഷം അവതരിപ്പിച്ച നടനാണ് ജോൺസൺ[1]. വിഗതകുമാരനിൽ ഭൂതനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോൺസൺ ആയിരുന്നു.[2][3] ജോൺസൺ ഈ സിനിമയിൽ സ്ത്രീവേഷം കെട്ടി നോക്കിയെങ്കിലും വിജയിച്ചില്ല,

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നായിക ആയി മാറിയ ബി.എസ്. സരോജ ജോൺസൻറെ മകളാണ്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-10. Retrieved 2019-01-28.
  2. https://www.m3db.com/film/22656
  3. https://www.malayalachalachithram.com/movie.php?i=1&ln=ml
"https://ml.wikipedia.org/w/index.php?title=ജോൺസൺ_(നടൻ)&oldid=3632440" എന്ന താളിൽനിന്ന് ശേഖരിച്ചത്