ജോസ് തിയേറ്റർ
കേരളത്തിലെ ആദ്യത്തെ സ്ഥിരം സിനിമാ തിയേറ്ററാണ് ജോസ് തിയേറ്റർ.കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് സ്ഥാപിച്ച ഈ തിയേറ്റർ സ്ഥിതിചെയ്യുന്നത് തൃശ്ശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിലാണ്. ജോസ് ഇലട്രിക്കൽ ബയോസ്കോപ് എന്നാണ് ഈ തീയ്യറ്റർ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്[1][2]
Jose Electrical Bioscope | |
Address | Swaraj Round, Thrissur Thrissur India |
---|---|
ഉടമസ്ഥത | Jose Kattookkaran |
തുറന്നത് | 1936 |
അവലംബം
തിരുത്തുക- ↑ "Hundred years of filial indifferenc". City Journal. Archived from the original on 2013-10-04. Retrieved 2013-10-01.
- ↑ "A true adventurer". The Hindu. Retrieved 2013-10-01.