ജോസ് കാട്ടൂക്കാരൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രഥമ മേയർ ആണ് ജോസ് കാട്ടൂക്കാരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2000 ഒക്ടോബർ 5നാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റു. 2004 ഏപ്രിൽ 3 വരെ ആ പദവിയിൽ തുടർന്നു. അദ്ദേഹം രാജിവെച്ചതിനെത്തുടർന്ന്, നിലവിൽ ഡെപ്യൂട്ടി മേയർ ആയിരുന്ന കെ. രാധാകൃഷ്ണൻ മേയറായി.[1]

ജോസ് കാട്ടൂക്കാരൻ
Mayor of Thrissur
പിൻഗാമികെ. രാധാകൃഷ്ണൻ,
വ്യക്തിഗത വിവരങ്ങൾ
ജനനംതൃശ്ശൂർ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വസതിsതൃശ്ശൂർ, കേരള,  ഇന്ത്യ

അവലംബം തിരുത്തുക

  1. "Tourism and Sports". Thrissur Corporation. Archived from the original on July 4, 2011. Retrieved September 23, 2010.
    - "Church should take steps to arrest spread of AIDS". Indian Express. Retrieved September 22, 2010.
    - "Murali, others acquitted". Chennai, India: The Hindu. 2007-12-21. Archived from the original on 2007-12-25. Retrieved September 22, 2010.


"https://ml.wikipedia.org/w/index.php?title=ജോസ്_കാട്ടൂക്കാരൻ&oldid=3653956" എന്ന താളിൽനിന്ന് ശേഖരിച്ചത്