ജോസ്റ്റെഡാൽസ്ബ്രീൻ ദേശീയോദ്യാനം

യൂറോപ്യൻ പ്രധാന ഭൂവിഭാഗത്തിലെ ഏറ്റവും വലിയ ഹിമാനിയായ ജോസ്റ്റെഡാൽസ്ബ്രീനിനെ ഉൾക്കൊള്ളുന്ന നോർവ്വെയിലെ ഒരു ദേശീയോദ്യാനമാണ് ജോസ്റ്റെഡാൽസ്ബ്രീൻ ദേശീയോദ്യാനം (Norwegian: Jostedalsbreen nasjonalpark) . 1991 ഒക്ടോബർ 25-ന് രാജകീയ ഉത്തരവ് പ്രകാരം രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം, പിന്നീട് 1998 ൽ വടക്കുപടിഞ്ഞാറേയ്ക്ക് വ്യാപിപ്പിച്ചു.

Jostedalsbreen National Park
പ്രമാണം:Jostedalsbreen National Park logo.svg
Briksdalsbreen (Briksdal glacier) attracts over 300,000 visitors every year.
LocationSogn og Fjordane, Norway
Coordinates61°41′N 6°59′E / 61.683°N 6.983°E / 61.683; 6.983
Area1,310 കി.m2 (510 ച മൈ)
Established25 October 1991
Governing bodyDirectorate for Nature Management

ദേശീയോദ്യാനത്തിൻറെ ഇപ്പോൾ 1,310 ചതുരശ്ര കിലോമീറ്ററർ പ്രദേശത്ത് (510 ചതുരശ്ര മൈൽ) വ്യാപിച്ചു കിടക്കുന്നു, ഉദ്യാനത്തിൻറെ 800 ചതുരശ്ര കിലോമീറ്റർ (310 ചതുരശ്ര മൈൽ) പ്രദേശത്ത് ഹിമാനികൾ വ്യാപിച്ചു കിടക്കുന്നു.