ജോസെലിൻ ബ്ലോച്ച്
ജോസെലിൻ ബ്ലോച്ച് (ജനനം: 1971) ഒരു സ്വിസ് ന്യൂറോ സയന്റിസ്റ്റും ലോസാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, EPFL (ഇക്കോൾ പോളിടെക്‌നിക് ഫെഡറേൽ ഡി ലോസാൻ) എന്നിവിടങ്ങളിലെ ന്യൂറോ സർജനുമാണ്.[2][3]
ജോസെലിൻ ബ്ലോച്ച് | |
---|---|
ജനനം | 1971 (വയസ്സ് 52–53) [1] |
ദേശീയത | സ്വിസ്സ് |
തൊഴിൽ | ന്യൂറോസർജൻ ന്യൂറോ സയന്റിസ്റ്റ് |
അറിയപ്പെടുന്നത് | ന്യൂറോ റിഹാബിലിറ്റേഷൻ |
Academic background | |
Education | മെഡിസിൻ |
Alma mater | ലോസാൻ യൂണിവേഴ്സിറ്റി |
Thesis year | 1994 |
Academic work | |
Discipline | മെഡിസിൻ |
Sub discipline | ന്യൂറോ സർജറി |
Institutions | Lausanne University Hospital EPFL (École Polytechnique Fédérale de Lausanne) |
Main interests | Neurosurgery Deep brain stimulation Brain repair for movement disorders |
വെബ്സൈറ്റ് | www |
ജീവിതരേഖ
തിരുത്തുക1994 ഡിസംബറിൽ ലോസാൻ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ വൈദ്യശാസ്ത്ര ബിരുദം നേടിയ ബ്ലോച്ച് 2002-ൽ ന്യൂറോ സർജിക്കൽ ബിരുദം നേടി.[4] ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനവും ചലന വൈകല്യങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക പുനരുദ്ധാരണമാണ് അവളുടെ വൈദഗ്ധ്യത്തിന്റെ മേഖല.[5]
അവലംബം
തിരുത്തുക- ↑ Brunschwig, Francine (2018-01-15). "Elle rêve de faire remarcher les paraplégiques". 24heures.ch (in ഫ്രഞ്ച്). Retrieved 2022-02-09.
- ↑ Gallagher, James (2016-11-10). "'Brain wi-fi' reverses leg paralysis". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-08-09.
- ↑ "25 new professors appointed at the two Federal Institutes of Technology | ETH-Board". www.ethrat.ch. Archived from the original on 2020-11-22. Retrieved 2021-02-15.
- ↑ "Jocelyne Bloch". orcid (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-11-10. Retrieved 2018-08-10.
- ↑ "Jocelyne Bloch: After An Injury, Can The Brain Heal Itself?". NPR.org (in ഇംഗ്ലീഷ്). Retrieved 2018-08-09.