ജോസെഫൈൻ മാർച്ചൻഡ്
ജോസെഫൈൻ മാർച്ചൻഡ്-ദണ്ഡുറാൻഡ് (ജീവിതകാലം: ഡിസംബർ 5, 1861 - മാർച്ച് 2, 1925) കാനഡയിലെ ക്യൂബെക്കിലെ ഒരു പത്രപ്രവർത്തകയും എഴുത്തുകാരിയും വനിതാ അവകാശ പ്രവർത്തകയുമായിരുന്നു.[1]
ആദ്യകാലവർഷങ്ങളും വിദ്യാഭ്യാസവും
തിരുത്തുകജോസെഫൈൻ-ഹെർസിലി-ഹെൻറിറ്റ് മാർച്ചൻഡ് സെന്റ്-ജീൻ-ഡി ഐബർവില്ലിലാണ് ജനിച്ചത്. പിന്നീട് ക്യൂബെക്കിലെ പ്രീമിയർ ആയിരുന്ന ഫെലിക്സ്-ഗബ്രിയേൽ മാർച്ചൻഡിൻറെയും ഹെർസെലി ടർജിയോണിൻറെയും മകളായിരുന്നു അവർ. മോൺട്രിയലിലെ കോൺഗ്രിഗേഷൻ ഓഫ് നോട്രെ ഡാമിലെ സിസ്റ്റേഴ്സിൽ നിന്ന് വിദ്യാഭ്യാസം നേടിയ അവർ ചെറുപ്പത്തിൽ തന്നെ വായനയോടുള്ള താൽപ്പര്യം വളർത്തിയെടുത്തു.
അവലംബം
തിരുത്തുക- ↑ Gosselin, Line (2005). "Joséphine Marchand". In Cook, Ramsay; Bélanger, Réal (eds.). Dictionary of Canadian Biography. Vol. XV (1921–1930) (online ed.). University of Toronto Press.