ജോവാൻ വുഡ്വാർഡ്
ജോവാൻ ഗിഗ്നില്ല്യറ്റ് ന്യൂമാൻ (മുമ്പ്, വുഡ്വാർഡ്; ജനനം:1930 ഫെബ്രുവരി 27) ഒരു അമേരിക്കൻ അഭിനേത്രിയും, നിർമ്മാതാവും, സാമൂഹ്യപ്രവർത്തകയും, മനുഷ്യസ്നേഹിയുമാണ്. 1957 ൽ പുറത്തിറങ്ങിയ 'ദ ത്രീ ഫെയ്സസ് ഓഫ് ഈവ്' എന്ന ചിത്രത്തിലെ വേഷത്തിലൂടെ അക്കാദമി അവാർഡിനർഹയാകുകയും പ്രേക്ഷകരാൽ തിരിച്ചറിയപ്പെടുകയും ചെയ്തു.
ജോവാൻ വുഡ്വാർഡ് | |
---|---|
ജനനം | ജോവാൻ ഗിഗ്നില്ല്യറ്റ് ട്രിമ്മിയർ വുഡ്വാർഡ് ഫെബ്രുവരി 27, 1930 തോമസ്വില്ലെ, ജോർജിയ, യു.എസ്. |
മറ്റ് പേരുകൾ |
|
കലാലയം | ലൂയിസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി |
തൊഴിൽ | Actress, producer, activist, philanthropist |
സജീവ കാലം | 1955–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3, including Nell and Melissa Newman |
ആദ്യകാലജീവിതം
തിരുത്തുക1930 ഫെബ്രുവരി 27 ന് എലീനറുടേയും (മുമ്പ്, ട്രിമ്മിയർ) ചാൾസ് സ്ക്രിബ്നേർസ് ആൻറ് സൺസ് എന്ന പ്രസാധക കമ്പനിയുടെ വൈസ് പ്രസിഡൻറായിരുന്ന വേഡ് വുഡ്വാർഡ് ജൂനിയറിൻറേയും പുത്രിയായി ജോർജിയയിലെ തോമസ്വില്ലെയിൽ ജോവാൻ ഗിഗ്നില്ല്യറ്റ് ട്രിമ്മർ വുഡ്വാർഡ് ജനിച്ചു.[1][2] അവരുടെ മധ്യനാമവും കുടുംബനാമവും "ജിഗ്നില്ലിയറ്റ് ട്രിമ്മിയർ" ഉത്ഭവം ആണ്.[3] സിനിമകളോടുള്ള അവരുടെ മാതാവിൻറെ അഭിനിവേഷത്തിൽനിന്നാണ് ജോവാൻ അഭിനയരംഗത്തേയ്ക്ക് ആകൃഷ്ടയാകുന്നത്.[4] അമേരിക്കൻ നടിയായിരുന്ന ജോവാൻ ക്രോഫോർഡിൻറെ പേരിലെ ജോവാൻ എന്ന ഭാഗമാണ് അവരുടെ മാതാവ് പുത്രിക്കായി കണ്ടെത്തിയത്.[5] ജോർജിയയിലെ അറ്റ്ലാൻറായിൽ ഗോൺ വിത്ത് ദ വിൻറ് (1939) എന്ന ചിത്രത്തിൻറെ ആദ്യാവതരണസമയത്ത് ക്ഷണിക്കപ്പെട്ട സിനിമാതാരങ്ങളുടെ നിരയിൽ സന്നിഹിതനായിരുന്ന, നടി വിവിയൻ ലെയ്ഗിൻറെ പങ്കാളിയും ഭാവി ഭർത്താവുമായിരുന്ന ലോറൻസ് ഒലിവറിൻറെ മടിയിൽ ഒൻപതു വയസുകാരിയായ ജോവാൻ ചെന്നിരിക്കുകയും അദ്ദേഹത്തിൻറെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഒടുവിൽ അവർ ഒലിവിയറിനൊപ്പം 1977 ൽ കം ബാക്ക്, ലിറ്റിൽ ശേബ എന്ന ഒരു ടെലിവിഷൻ വീഡിയോയുടെ നിർമ്മാണത്തിൽ പ്രവർത്തിച്ചിരുന്നു. റിഹേഴ്സലുകളുടെ സമയത്ത്, പഴയ സംഭവം അവർ ഒലിവറിനെ ഓർമ്മപ്പെടുത്തുകയും അദ്ദേഹം അത് ഓർമ്മയിൽനിന്നു ചികഞ്ഞെടുക്കുകയും ചെയ്തു.[6]
അഭിനയ ജീവിതം
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
1952 | ടെയിൽസ് ഓഫ് ടുമോറോ | പാറ്റ് | എപ്പിസോഡ്: ദ ബിറ്റർ സ്റ്റോം |
1952–1953 | ഓമ്നിബസ് | ആൻ റട്ട്ലെഡ്ജ് | എപ്പിസോഡ്: Mr. Lincoln |
1953–1954 | ദ ഫിൽക്കോ ടെലിവിഷൻ പ്ലേഹൌസ് | എമിലി | എപ്പിസോഡ്: The Dancers |
1954 | ദ ഫോർഡ് ടെലിവിഷൻ തീയേറ്റർ | ജൂൺ ലെഡ്ബെറ്റർ | എപ്പിസോഡ്: Segment |
ദ എൽജിൻ ഹവർ | നാൻസി | എപ്പിസോഡ്: High Man | |
ലക്സ് വീഡിയോ തിയേറ്റർ | Jenny Townsend | എപ്പിസോഡ്: Five Star Final | |
1952–1954 | റോബർട്ട് മോണ്ട്ഗോമറി പ്രസൻറ്സ്് | Elsie
Penny |
എപ്പിസോഡ്: Homecoming
എപ്പിസോഡ്: Penny |
1955 | ദ സ്റ്റാർആൻറ് ദ സ്റ്റോറി | Jill Andrews | എപ്പിസോഡ്: Dark Stranger |
കൌണ്ട് ത്രീ ആൻറ് പ്രേ | Lissy | ||
ദ 20th സെഞ്ചുറി ഫോക്സ് അവർ | Eleanor Apley | എപ്പിസോഡ്: The Late George Apley | |
ദ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീൽ അവർ | Rocky | എപ്പിസോഡ്: White Gloves | |
1954–1956 | ഫോർ സ്റ്റാർ പ്ലേഹൌസ് | Ann Benton
Terry Thomas Victoria Lee 'Vicki' Hallock |
എപ്പിസോഡ്: Watch the Sunset
എപ്പിസോഡ്: Full Circle episode: Interlude |
1954–1956 | സ്റ്റുഡിയോ വൺ | Christiana
Daisy Lisa |
എപ്പിസോഡ്: A Man's World
എപ്പിസോഡ്: Family Protection episode: Stir Mugs |
1956 | ആൽഫ്രഡ് ഹിച്ച് കോക്ക് പ്രസൻറ്സ്് | Beth Paine | എപ്പിസോഡ്: Momentum |
എ കിസ് ബിഫോർ ഡൈയിംഗ് | Dorothy "Dorie" Kingship | ||
G.E. ട്രൂ തീയേറ്റർ | Ann Rutledge | എപ്പിസോഡ്: Prologue to Glory | |
ദ അൽക്കോവ അവർ | Margaret Spencer | എപ്പിസോഡ്: The Girl in Chapter One | |
ക്ലൈമാക്സ് | Katherine | എപ്പിസോഡ്: Savage Portrait | |
1957 | ദ ത്രീ ഫേസസ് ഓഫ് ഈവ് | Eve White
Eve Black Jane |
Academy Award for Best ActressGolden Globe Award for Best Actress – Motion Picture DramaNational Board of Review Award for Best ActressNominated – BAFTA Award for Best Foreign Actress |
നോ ഡൌൺ പേമെൻറ് | Leola Boone | National Board of Review Award for Best ActressNominated – BAFTA Award for Best Foreign Actress | |
1958 | പ്ലേഹൊസ് 90 | Louise Darling | എപ്പിസോഡ്: The 80 Yard Run |
ദ ലോംഗ് ഹോട്ട് സമ്മർ | Clara Varner | ||
Rally 'Round the Flag, Boys! | Grace Oglethorpe Bannerman | Nominated – Laurel Award for Top Female Comedic Performance | |
1959 | ദ സൌണ്ട് ആൻറ് ദ ഫ്യൂരി | Quentin Compson/Narrator | |
1960 | ദ ഫുജിറ്റീവ് കൈൻറ് | Carol Cutrere | San Sebastián International Film Festival Zulueta Prize for Best Actress |
From the Terrace | Mary St. John | ||
1961 | Paris Blues | Lillian Corning | |
1963 | ദ സ്ട്രിപ്പർ | Lila Green | Nominated – Laurel Award for Top Female Dramatic Performance |
എ ന്യൂ കൈൻഡ് ഓഫ് ലവ് | Samantha 'Sam' Blake
Mimi |
Nominated – Golden Globe Award for Best Actress – Motion Picture Musical or Comedy | |
1964 | Signpost to Murder | Molly Thomas | |
1966 | എ ബിഗ് ഹാൻഡ് ഫോർ ദ ലിറ്റിൽ ലേഡി | Mary | Nominated – Laurel Award for Top Female Comedic Performance |
എ ഫൈൻ മാഡ്നെസ് | Rhoda Shillitoe | ||
1968 | Rachel, Rachel | Rachel Cameron | Golden Globe Award for Best Actress – Motion Picture DramaKansas City Film Critics Circle Award for Best Actress
New York Film Critics Circle Award for Best Actress Nominated – Academy Award for Best Actress Nominated – BAFTA Award for Best Actress in a Leading Role Nominated – Laurel Award for Top Female Dramatic Performance |
1969 | Winning | Elora Capua | |
1970 | WUSA | Geraldine | |
King: A Filmed Record... Montgomery to Memphis | Herself | documentary | |
1971 | They Might Be Giants | Dr. Mildred Watson | |
All the Way Home | Mary Follet | TV movie | |
1972 | ദ എഫെക്റ്റ് ഓഫ് ഗാമ റേസ് ഓൺ മാൻ-ഇൻ-ദ-മൂൺ മാരിഗോൾഡ്സ് | Beatrice | Cannes Film Festival Best Actress AwardKansas City Film Critics Circle Award for Best Actress
Nominated – Golden Globe Award for Best Actress – Motion Picture Drama |
1973 | Summer Wishes, Winter Dreams | Rita Walden | BAFTA Award for Best Actress in a Leading RoleKansas City Film Critics Circle Award for Best Actress
New York Film Critics Circle Award for Best Actress Nominated – Academy Award for Best Actress Nominated – Golden Globe Award for Best Actress – Motion Picture Drama |
1975 | ദ ഡ്രോണിംഗ് പൂൾ | Iris Devereaux | |
1976 | Sybil | Dr. Cornelia B. Wilbur | Nominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie |
The Carol Burnett Show | Midge Gibson | episode: Episode #9.21 | |
1977 | കം ബാക്ക് ലിറ്റിൽ ഷേബ | Lola Delaney | |
1978 | See How She Runs | Betty Quinn | Primetime Emmy Award for Outstanding Lead Actress – Miniseries or a Movie |
End, TheThe End | Jessica Lawson | ||
A Christmas to Remember | Mildred McCloud | TV movie | |
1979 | The Streets of L.A. | Carol Schramm | TV movie |
1980 | The Shadow Box | Beverly | |
1981 | Crisis at Central High | Elizabeth Huckaby | Nominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
Nominated – Golden Globe Award for Best Actress – Miniseries or Television Film |
1982 | Candida | Candida | TV movie |
1984 | Harry & Son | Lilly | |
Passions | Catherine Kennerly | TV movie | |
1985 | Do You Remember Love | Barbara Wyatt-Hollis | Primetime Emmy Award for Outstanding Lead Actress – Miniseries or a MovieNominated – Golden Globe Award for Best Actress – Miniseries or Television Film |
1987 | The Glass Menagerie | Amanda Wingfield | Nominated – Independent Spirit Award for Best Lead Female |
1990 | മി. ആൻറ് മിസസ് ബ്രിഡ്ജ് | India Bridge | Kansas City Film Critics Circle Award for Best Actress
New York Film Critics Circle Award for Best Actress Nominated – Academy Award for Best Actress Nominated – Chicago Film Critics Association Award for Best Actress Nominated – David di Donatello Award for Best Foreign Actress Nominated – Golden Globe Award for Best Actress – Motion Picture Drama Nominated – Independent Spirit Award for Best Lead Female Nominated – Los Angeles Film Critics Association Award for Best Actress Nominated – National Society of Film Critics Award for Best Actress |
1993 | ഫോറിൻ അഫയേർസ് | Vinnie Miner | TV movie |
ബ്ലൈൻഡ് സ്പോട്ട് | Nell Harrington | Nominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie | |
ദ ഏജ് ഓഫ് ഇന്നസൻസ് | Narrator | ||
ഫിലാഡെൽഫിയ | Sarah Beckett | ||
1994 | ബ്രീത്തിംഗ് ലെസൺസ് | Maggie Moran | Golden Globe Award for Best Actress – Miniseries or Television FilmScreen Actors Guild Award for Outstanding Performance by a Female Actor in a Miniseries or Television MovieNominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie |
1996 | ഈവൻ ഇഫ് എ ഹൺഡ്രഡ് ഓഗ്രസ്... | Narrator (voice) | |
2005 | എമ്പയർ ഫാൾസേ | Francine Whiting | Nominated – Primetime Emmy Award for Outstanding Supporting Actress – Miniseries or a Movie
Nominated – Golden Globe Award for Best Supporting Actress – Series, Miniseries or Television Film Nominated – Screen Actors Guild Award for Outstanding Performance by a Female Actor in a Miniseries or Television Movie |
2013 | ലക്കി ദെം | Doris (voice) | producer |
അവലംബം
തിരുത്തുക- ↑ "Joanne Woodward". Film Reference.com.
- ↑ "Joanne Woodward". Yahoo Movies.
- ↑ "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.
- ↑ "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.
- ↑ "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.
- ↑ "Joanne Woodward". Inside the Actors Studio. Bravo. 2003-05-11. നം. 15, പരമ്പരാകാലം 9.