ജോവാൻ ദിദിയോൻ

അമേരിക്കന്‍ എഴുത്തുകാരന്‍

ജോവാൻ ദിദിയോൻ (born December 5, 1934, died December 23, 2021)അമേരിക്കൻ എഴുത്തുകാരിയാണ്. അവരുടെ നോവലുകളും സാഹിത്യപരമായ പത്രപ്രവർത്തനവും പ്രശസ്തമാണ്. അവരുടെ നോവലുകളിലും പ്രബന്ധങ്ങളിലും അമേരിക്കയുടെ സദാചാരമൂല്യത്തകർച്ചവും സാംസ്കാരികവൈചിത്ര്യവും പശ്ചാത്തലമാക്കുന്നു. ഇവയിലെ മുന്നിട്ടുനിൽക്കുന്ന ആശയം വ്യക്തിപരവും സാമൂഹ്യവുമായ തകർച്ചയാണ്. അവരുടെ മിക്ക കൃതികളിലും ഒരു ആകുലതയുടെയും വിഷാദത്തിന്റെയും ഭാവം കാണാനാകും.[1]

Joan Didion
Didion at the 2008 Brooklyn Book Festival
Didion at the 2008 Brooklyn Book Festival
ജനനം (1934-12-05) ഡിസംബർ 5, 1934  (90 വയസ്സ്)
Sacramento, California, US
മരണംDecember 23, 2021
തൊഴിൽNovelist, memoirist, essayist
ദേശീയതAmerican
പഠിച്ച വിദ്യാലയംUniversity of California, Berkeley
Period1963–2021
വിഷയംMemoir, drama
ശ്രദ്ധേയമായ രചന(കൾ)Slouching Towards Bethlehem (1968)
Play It As It Lays (1970)
The Year of Magical Thinking (2005)
പങ്കാളിJohn Gregory Dunne
(m. 1964–2003; his death)
കുട്ടികൾ1
ബന്ധുക്കൾDominick Dunne (brother-in-law)

പ്രസിദ്ധീകൃത രചനകൾ

തിരുത്തുക

സാഹിത്യം

തിരുത്തുക

സാഹിത്യകൃതികളല്ലാത്തവ

തിരുത്തുക

നാടകരചനകൾ

തിരുത്തുക

തിരക്കഥകൾ

തിരുത്തുക
  1. "Joan Didion (1934-)" in Jean C. Stine and Daniel G. Marowski (eds.) Contemporary Literary Criticism, Vol. 32. Detroit: Gale Research, 1985, pp. 142-150. Accessed 10 April 2009.
  2. Sarah Bennett (August 11, 2012). "Joan Didion and Todd Field Are Co-writing a Screenplay". New York Magazine. Archived from the original on 2016-12-22. Retrieved 2016-12-16. {{cite news}}: Italic or bold markup not allowed in: |publisher= (help)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോവാൻ_ദിദിയോൻ&oldid=3804572" എന്ന താളിൽനിന്ന് ശേഖരിച്ചത്