ജോവാൻ ഐക്കൻ
ജോവാൻ ഡെലാനോ ഐക്കൻ (ജീവിതകാലം: 4 സെപ്റ്റംബർ 1924 – 4 ജനുവരി 2004) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായിരുന്നു. അമാനുഷിക ഫിക്ഷൻ കഥകളിലും കുട്ടികൾക്കുള്ള ബദൽ ചരിത്രനനോവലുകളിലുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 199ൽ അവർക്ക് ബാലസാഹിത്യകൃതികളിലെ സംഭാവനകൾക്ക് ബ്രിട്ടീഷ് രാജ്ഞി നിന്ന് MBE (Member of the Most Excellent Order of the British Empire) അവാർഡ് നൽകി ആദരിച്ചിരുന്നു.[1] 1968 ൽ ജോനാതൻ കെയ്പ് പബ്ലീഷിംഗ് കമ്പനിയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട “The Whispering Mountain” എന്ന നോവൽ ഗാർഡിയൻ ചിൽഡ്രൺസ് ഫിക്ഷൻ അവാർഡിന് അർഹമായിരുന്നു. ബിട്ടനിലെ കുട്ടികളുടെ എഴുത്തുകാരുടെ ഒരു പാനൽ വിധികർത്താക്കളായുള്ളതും ഒരു ആജീവനാന്തകാല പുസ്തക അവാർഡുമാണിത്. “Night Fall” എന്ന പുസ്തകത്തിന് 1972 ൽ “Edgar Allan Poe Award” ലഭിച്ചിട്ടുണ്ട്.
Joan Aiken MBE | |
---|---|
ജനനം | Joan Delano Aiken 4 സെപ്റ്റംബർ 1924 Rye, Sussex, England |
മരണം | 4 January 2004 Petworth, Sussex | (aged 79)
തൊഴിൽ | Writer |
ദേശീയത | British |
Period | 1955–2004 |
Genre | Alternative history, children's literature, supernatural fiction |
ശ്രദ്ധേയമായ രചന(കൾ) | The Wolves of Willoughby Chase (Wolves Chronicles) |
അവാർഡുകൾ | Guardian Prize 1969 |
വെബ്സൈറ്റ് | |
www |
തെരഞ്ഞെടുത്ത കൃതികൾ
തിരുത്തുകWolves Chronicles
തിരുത്തുകThe Wolves Chronicles vary in length from less than 150 pages to more than 250 pages. Here the novels are listed in narrative order.
Main series
തിരുത്തുക- The Whispering Mountain (Jonathan Cape, 1968), a prequel to the series
- The Wolves of Willoughby Chase (Jonathan Cape, 1962)[2]
- Black Hearts in Battersea (1964)
- Nightbirds on Nantucket (1966)
- The Stolen Lake (1981)
- Limbo Lodge (1999); U.S. title, Dangerous Games
- The Cuckoo Tree (1971)
- Dido and Pa (1986)
- Is (1992); U.S. title, Is Underground
- Cold Shoulder Road (1995)
- Midwinter Nightingale (2003)
- The Witch of Clatteringshaws (2005)
Subsidiary novels
തിരുത്തുക- Midnight Is a Place (1976)
അവലംബം
തിരുത്തുക- ↑ Tucker, Nicholas (10 January 2004). "Joan Aiken: Popular and Prolific Children's Writer". The Independent. Archived from the original on 2009-03-10. Retrieved 2017-04-10.
- ↑ The wolves of Willoughby Chase in libraries (WorldCat catalog) —immediately, first edition. Retrieved 2012-08-01.