ജോവാന മരിയ സിൽവ
ബ്രസീലിൽ നിന്നുള്ള ഒരു പാരാലിമ്പിക് നീന്തൽക്കാരിയാണ് ജോവാന മരിയ ജസിയാര ഡ സിൽവ നെവസ് (ജനനം: ഫെബ്രുവരി 14, 1987) [1].2012, 2016 വർഷങ്ങളിലെ പാരാലിമ്പിക്‌സിൽ മത്സരിച്ച അവർ രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി.[2]2015-ൽ, 50 മീറ്റർ ഫ്രീസ്റ്റൈലിൽ ഐപിസി ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യത്തെ ബ്രസീലിയൻ വനിതയായി.[3]
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Brazilian |
ജനനം | Natal, Brazil[1] | 14 ഫെബ്രുവരി 1987
Sport | |
കായികയിനം | Swimming |
Disability class | S5 |
Medal record
|
അവലംബം
തിരുത്തുകJoana Neves എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ 1.0 1.1 Joana Silva. brasil2016.gov.br
- ↑ Joana Maria Silva[പ്രവർത്തിക്കാത്ത കണ്ണി]. Rio2016, Retrieved 20 September 2016
- ↑ "Com Joana Maria Silva, Brasil chega ao primeiro ouro no individual feminino em Glasgow". Empresa Brasil de Comunicação. 17 July 2015. Archived from the original on 2017-06-06. Retrieved 20 September 2016.