ഫാ.ജോയ് കൂത്തൂർ, പാലിയേറ്റിവ് ഫാദർ] എന്ന പേരിലറിയപ്പെടുന്നു. സൗജന്യ ചികിത്സ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റിവ് ആശുപത്രിക്ക്[1][non-primary source needed] തുടക്കം കുറിച്ചവരിൽ ഒരാളായ അദ്ദേഹം, നിലവിൽ സ്ഥാപനത്തിന്റെ സി ഇ ഒ കൂടിയാണ്.[2] 2022 മാർച്ച് 30 ന് തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിൽ[3] ഫാ.ജോയ് കുത്തൂർ രണ്ടാമത്തെ പാലിയേറ്റിവ് ആശുപത്രിക്ക് തുടക്കം കുറിച്ചു. പാലിയേറ്റിവ് സ്ഥാപനങ്ങൾക്ക് സൗജന്യ വെള്ളവും വെളിച്ചവും വേണമെന്ന ഫാ.ജോയ് കുത്തൂരിന്റെ[അവലംബം ആവശ്യമാണ്] ആവശ്യങ്ങൾക്ക് സർക്കാർ അനുഭാവപൂർവ്വമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.[2]

ഫാ.ജോയ് കൂത്തൂർ

ജോയ്സ് ടച്ച് എന്ന ശരീരത്തിൽ ധരിക്കാവുന്ന ഒരു ഡിവൈയ്‌സ് ഫാ.ജോയ് കുത്തൂർ ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം തിരുത്തുക

  1. "Shanthibhavan". Santhibhavan.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "പാലിയേറ്റീവ് കെയർ നൽകുന്ന സ്ഥാപനങ്ങൾക്ക് സൗജന്യമായി വെള്ളം നൽകും: റോഷി അഗസ്റ്റിൻ". Janayugom Online. 30 മാർച്ച് 2022.
  3. "പാവപ്പെട്ടവർക്ക് ആശ്വാസമായി ബില്ലില്ലാ ആശുപത്രി തിരുവനന്തപുരത്തും". Asianet News Network Pvt Ltd.
"https://ml.wikipedia.org/w/index.php?title=ജോയ്_കൂത്തൂർ&oldid=3915774" എന്ന താളിൽനിന്ന് ശേഖരിച്ചത്