ഒരു ഫ്രഞ്ച് ഗായകനും അഭിനേതാവുമായിരുന്നു ജോണി ഹാലേഡേ (French pronunciation: ​[dʒɔ.ni a.li.dɛ], 15 ജൂൺ 1943 – 6 ഡിസംബർ 2017[2])[3][4][5].പ്രശസ്ത ബൾഗേറിയൻ - ഫ്രഞ്ച് ഗായിക സിൽവി വർട്ടനമായിമായിട്ടുള്ള 15 വർഷത്തെ വിവാഹ ജീവിതം ഇവർക്ക് സുവർണ്ണ ജോഡികൾ എന്ന വിശേഷണം നേടി കൊടുത്തു.ലോകമെമ്പാടുമായി 11 കോടി ആൽബങ്ങൾ ഇദ്ദേഹത്തിന്റെതായി വിറ്റഴിച്ചിട്ടുണ്ട്.[6] ഇത് ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാക്കി തീർത്തു..[7][8]

Johnny Hallyday
Hallyday in 2003
Hallyday in 2003
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJean-Philippe Smet
ജനനം(1943-06-15)15 ജൂൺ 1943
Paris, France
മരണം6 ഡിസംബർ 2017(2017-12-06) (പ്രായം 74)
Marnes-la-Coquette, France
വിഭാഗങ്ങൾ
തൊഴിൽ(കൾ)
 • Singer-songwriter
 • Musician
 • Actor
വർഷങ്ങളായി സജീവം1959–2017
ലേബലുകൾ
അനുബന്ധ പ്രവൃത്തികൾ
വെബ്സൈറ്റ്www.johnnyhallyday.com

അവലംബംതിരുത്തുക

 1. Huey, Steve. "Johnny Hallyday". AllMusic. ശേഖരിച്ചത് 16 February 2015.
 2. The Guardian, Johnny Hallyday French rock star dies aged 74 lung cancer
 3. "Johnny Hallyday renonce à la nationalité belge". Le Monde (ഭാഷ: ഫ്രഞ്ച്). 22 October 2007. ശേഖരിച്ചത് 17 October 2009.
 4. "Miles Kington: Johnny Hallyday - Legendary for being legendary?". The Independent (ഭാഷ: ഇംഗ്ലീഷ്). 2008-01-10. ശേഖരിച്ചത് 2017-06-06.
 5. "Johnny Hallyday rocks Brussels' blues away". RFI (ഭാഷ: ഇംഗ്ലീഷ്). 2016-03-27. ശേഖരിച്ചത് 2017-06-06.
 6. "Johnny Hallyday à la conquête du Kremlin" (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 2017-09-27.
 7. Henley, Jon (3 August 2004). "French rock star wins back his music". The Guardian. ശേഖരിച്ചത് 13 May 2014.
 8. "Singer Hallyday to quit touring". BBC News. 3 December 2007. ശേഖരിച്ചത് 17 October 2009.
"https://ml.wikipedia.org/w/index.php?title=ജോണി_ഹാലേഡേ&oldid=3107693" എന്ന താളിൽനിന്ന് ശേഖരിച്ചത്