'വീ ആർ ഫാമിലി' എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്തയായ ഗായികയായിരുന്നു ജോണി സ്ലെഡ്ജ്.

ജോണി സ്ലെഡ്ജ്
ഡെബ്ബി, കാത്തി, കിം, ജോണി സ്ലെഡ്ജ് എന്നിവർ 1980ൽ
ജനനം
ന്യൂയോർക്ക്
മരണം
ന്യൂയോർക്ക്
ദേശീയതഅമേരിക്ക
തൊഴിൽഡിസ്‌കോ ഗായിക
അറിയപ്പെടുന്നത്വീ ആർ ഫാമിലി, സിസ്റ്റർ സ്ലെഡ്ജ്
അറിയപ്പെടുന്ന കൃതി
വീ ആർ ഫാമിലി

ജീവിതരേഖ

തിരുത്തുക

1971-ലാണ് മൂന്നു സഹോദരിമാരായ ഡെബ്ബി, കാത്തി, കിം എന്നിവർക്കൊപ്പം സിസ്റ്റർ സ്ലെഡ്ജ് എന്നപേരിൽ ജോണി സംഗീത ബാൻഡ് സ്ഥാപിക്കുന്നത്. 1979 ൽ വീ ആർ ഫാമിലി സംഗീത ആൽബം പുറത്തിറങ്ങിയതോടെ സിസ്റ്റർ സ്ലെഡ്ജിന്റെ പ്രശസ്തിയേറി. ഹി ഈസ് ദ ഗ്രേറ്റസ്റ്റ് ഡാൻസർ, ലോസ്റ്റ് ഇൻ മ്യൂസിക്ക്, മൈ ഗൈ എന്നീ അതിപ്രശസ്ത ഗാനങ്ങളും ജോണിയുടേതാണ്. ഡിസ്‌കോ ഗണത്തിലെ മികച്ച ഹിറ്റുകളിലൊന്നാണ് വീ ആർ ഫാമിലി.[1]

അരിസോണയിലെ വസതിയിൽ മകനൊപ്പം താമസിക്കുകയായിരുന്ന ജോണിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.[2]

ആൽബങ്ങൾ

തിരുത്തുക
  • 'വീ ആർ ഫാമിലി'
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-13. Retrieved 2017-03-13.
  2. http://suprabhaatham.com/%E0%B4%97%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95-%E0%B4%9C%E0%B5%8B%E0%B4%A3%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%B2%E0%B5%86%E0%B4%A1%E0%B5%8D%E0%B4%9C%E0%B5%8D-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A/
"https://ml.wikipedia.org/w/index.php?title=ജോണി_സ്ലെഡ്ജ്&oldid=3804561" എന്ന താളിൽനിന്ന് ശേഖരിച്ചത്