ഖമാജ് ഥാട്ടിന് സമീപത്തുള്ള ഹിന്ദുസ്ഥാനി രാഗമാണ് ജോഗ്. നാട്ടയാണ് കർണാടക സംഗീതത്തിൽ ജോഗിനു സമാനമായ രാഗം.

സ്വരങ്ങൾ

തിരുത്തുക

സ ഗ മ പ നി സ

അവരോഹണം

തിരുത്തുക

സ നി പ മ ഗ മ ഗ സ ഗാ സ

ഈ രാഗം വൈകുന്നേരങ്ങളിലാണ് കൂടുതലായും പാടാറുള്ളത്.

ഗാനങ്ങൾ

തിരുത്തുക
  • കാമിനീ കാവ്യമോഹിനീ (പുനർജന്മം)
  • പ്രമദവനം വീണ്ടും (ഹിസ് ഹൈനസ് അബ്ദുള്ള)
  • വാർമുകിലേ (മഴ)
  • പറയാൻ മറന്ന പരിഭവങ്ങൾ (ഘർഷോം)
  • തിരുവരങ്ങിൽ നടനമാടും (ഉടയോൻ)
  • ഇരുഹൃദയങ്ങളിലൊന്നായ് (ഒരുമെയ്മാസപ്പുലരിയിൽ)
  • ശ്രുതിയമ്മ ലയം അച്ഛൻ (മധുരനൊമ്പരക്കാറ്റ്)

മറ്റുള്ളവ

തിരുത്തുക
  • രവിശങ്കർ 1956ൽ പുറത്തിറക്കിയ 3 രാഗ ആൽബം
  • അലി അക്ബർ ഖാനും എൽ. സുബ്രഹ്മണ്യവും ചേർന്ന പാടിയ ആൽബം
"https://ml.wikipedia.org/w/index.php?title=ജോഗ്_(രാഗം)&oldid=4110262" എന്ന താളിൽനിന്ന് ശേഖരിച്ചത്