സ്വിറ്റ്‌സർലാന്റുകാരനായ ഒരു പ്രകൃതിചരിത്രകാരനും പര്യവേഷകനും നയതന്ത്രജ്ഞനും ആയിരുന്നു ജൊഹാൻ ജേക്കബ് വൺ ചുഡി (Johann Jakob von Tschudi). (25 ജൂലൈ 1818 – 8 ഒക്ടോബർ 1889).

ജൊഹാൻ ജേക്കബ് വൺ ചുഡി

ജീവചരിത്രം

തിരുത്തുക

1838 -ൽ പെറുവിലേക്കു പോയ അദ്ദേഹം പിന്നീട് അഞ്ചുവർഷം ആൻഡീസിലെ ചെടികൾ ശേഖരിക്കുകയും അവയെക്കുറിച്ചു പഠിക്കുകയും ചെയ്തു. 1857 ലും 1859 ലും ബ്രസീലും തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളും സന്ദർശിക്കുകയും ചെയ്തു. 1860 -ൽ സ്വിസ്‌സർലാന്റിന്റെ ബ്രസീൽ അംബാസഡർ ആയ അദ്ദേഹം 1868 വരെ അവിടെ തുടരുകയും അവിടെയുള്ള ചെടികളെപ്പറ്റി പഠിക്കുകയും ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൊഹാൻ_ജേക്കബ്_വൺ_ചുഡി&oldid=3701076" എന്ന താളിൽനിന്ന് ശേഖരിച്ചത്