ആദ്യമായി മലയാളലിപി കൊത്തിയുണ്ടാക്കിയ സ്പെയിൻ കാരനായ പാതിരിയാണ് യോഹനാസ് ഗൊൺസാൽവസ്. ഈ അച്ച് ഉപയോഗിച്ചാണ് അദ്ദേഹം കൊച്ചിയിലെ ഒരു പ്രസ്സിൽ നിന്നും 'ദ റുഡിമെൻസ് ഒഫ് കാത്തോലിക് ഫെയിത്ത് എന്ന പുസ്തകം 1577 - ൽ അച്ചടിച്ചത്.

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൊഹാനസ്_ഗോൺസാൽവസ്&oldid=3311220" എന്ന താളിൽനിന്ന് ശേഖരിച്ചത്