ജൈവകീടനിയന്ത്രണം

(ജൈവകീട നിയന്ത്രണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൈവികനിയന്ത്രണം Biological control മറ്റു ജീവികളെ ഉപയോഗിച്ച് പ്രാണികൾ, മൈറ്റുകൾ (മൂട്ടകൾ), കളകൾ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനെ ആണ്.[1] ഈ രീതി, ഇരതേടൽ, പരാദജീവിതം, സസ്യഭോജിത്വം അല്ലെങ്കിൽ അതുപോലുള്ള രീതികളെ ആശ്രയിക്കുന്നു. മനുഷ്യന്റെ ഇടപെടലിലൂടെ യാണ് ഇത്തരം കീടനിയന്ത്രണം സദ്ധ്യമാകുന്നത്. ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജുമെന്റ് സംവിധാനത്തിന്റെ പ്രധാന ഭാഗമാണിത്.

Syrphus hoverfly larva (below) feed on aphids (above), making them natural biological control agents.
A parasitoid wasp (Cotesia congregata) adult with pupal cocoons on its host, a tobacco hornworm Manduca sexta (green background). One example of a hymenopteran biological control agent.

ചരിത്രം തിരുത്തുക

വിവിധ രീതിയിലുള്ള ജൈവികനിയന്ത്രണം തിരുത്തുക

പ്രധാനമായും മൂന്നു തരത്തിലുള്ള അടിസ്ഥാനപരമായ ജൈവികനിയന്ത്രണ സംവിധാനങ്ങളാണുള്ളത്: ഇമ്പോർട്ടേഷൻ  (പരമ്പരാഗതമായ ജൈവികനിയന്ത്രണം), ഓഗുമെന്റേഷൻ, കൺസർവേഷൻ[2]

ജൈവിക നിയന്ത്രണകാരികൾ തിരുത്തുക

മിത്രകീടങ്ങൾ തിരുത്തുക

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Flint, Maria Louise; Dreistadt, Steve H. (1998). Clark, Jack K. (ed.). Natural Enemies Handbook: The Illustrated Guide to Biological Pest Control. University of California Press. ISBN 978-0-520-21801-7. Archived from the original on 15 May 2016. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. "What is Biological Control?". Cornell University. Archived from the original on 13 June 2016. Retrieved 7 June 2016.

കൂടുതൽ വായനയ്ക്ക് തിരുത്തുക

Effects on native biodiversity
Effects on invasive species
Economic effects
  • Griffiths, G.J.K. 2007. Efficacy and economics of shelter habitats for conservation. Biological Control: in press. doi:10.1016/j.biocontrol.2007.09.002
  • Collier T. and Steenwyka, R. 2003. A critical evaluation of augmentative biological control. Economics of augmentation: 31, 245–256.
"https://ml.wikipedia.org/w/index.php?title=ജൈവകീടനിയന്ത്രണം&oldid=3999482" എന്ന താളിൽനിന്ന് ശേഖരിച്ചത്