പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ മൂന്നാമത്തെ മാസമാണ് ജേത്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ മെയ് ജൂൺ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ജേത് മാസത്തിന് 31 ദിവസമുണ്ട്.

ഈമാസത്തെ പ്രധാന സംഭവങ്ങൾ തിരുത്തുക

മെയ് തിരുത്തുക

  • മെയ് 15 - ജേത് 1 - ജേത് മാസാരംഭം
  • മെയ് 23 - ജേത് 9 - ഗുരു അമർദാസ് ജിയുടെ ജന്മദിനം

ജൂൺ തിരുത്തുക

  • ജൂൺ 11 - ജേത് 28 - ഗുരു ഹർഗോവിന്ദ് ജിയുടെ ഗുർഗഡി
  • ജൂൺ 15 - ഹർ 1 - ജേത് മാസത്തിന്റെ അവസാനവും ഹർ മാസത്തിന്റെ ആരംഭവും
"https://ml.wikipedia.org/w/index.php?title=ജേത്_(മാസം)&oldid=2375330" എന്ന താളിൽനിന്ന് ശേഖരിച്ചത്