ജേക്കബ്സ് ക്രീക്ക് (പെൻസിൽവാനിയ)
ജേക്കബ്സ് ക്രീക്ക് യുകിയോഗെനി നദിയുടെ 33.4 മൈൽ നീളം (53.8 കി.മീ) ഉള്ള പോഷകനദി [1] ആണ്. അക്മേ, പെൻസിൽവാനിയയിൽ നിന്ന് ആരംഭിച്ച് ജേക്കബ്സ് ക്രീക്ക് പട്ടണത്തിൽ നിന്ന് യുകിയോഗെനി നദിയുടെ തീരത്ത് ഒഴുകുന്നു. ജേക്കബ്സ് ക്രീക്ക് വെസ്റ്റ്മോർലാൻഡ് കൗണ്ടിയുടെ തെക്കുപടിഞ്ഞാറ് അതിർത്തിയും ഫെയ്റ്റ് കൗണ്ടിയുടെ വടക്കുപടിഞ്ഞാറുള്ള അതിർത്തിയുമാണ്. നിരോധനത്തിനു തൊട്ട് മുൻപത്തെ ദശകങ്ങളിൽ റൈ വിസ്കിയുടെ ഒരു പ്രധാന നിർമ്മാണകേന്ദ്രമായിരുന്നു ഈ സ്ഥലം.[2]
Jacobs Creek | |
River | |
Creek Falls (Chaintown, PA)
| |
രാജ്യം | United States |
---|---|
സംസ്ഥാനം | Pennsylvania |
Counties | Westmoreland, PA, Fayette, PA |
പോഷക നദികൾ | |
- വലത് | Barren Run |
പട്ടണങ്ങൾ | Scottdale, PA, Mt. Pleasant, PA |
അഴിമുഖം | Youghiogheny River |
- സ്ഥാനം | Jacobs Creek, Westmoreland, PA |
- ഉയരം | 761 അടി (232 മീ) |
- നിർദേശാങ്കം | 40°07′37″N 79°44′35″W / 40.12694°N 79.74306°W |
ഇതും കാണുക
തിരുത്തുക- List of rivers of Pennsylvania
- Jacob's Creek Bridge (1801). The first iron-chain suspension bridge built in the United States.