1723 എഡി കേരളം സന്ദർശിച്ച ഡച്ച് പാതിരിയാണ് കാന്റർഫിഷർ. കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[1]